കോവിഡ് പശ്ചാത്തലത്തിൽ ഓരോ ചാക്ക് കാലി തീറ്റക്ക് 70 രൂപ സബ്‌സിഡി അനുവദിക്കാൻ മില്‍മ ഭരണസമിതി േയാഗം തീരുമാനിച്ചു . മില്‍മയുടെ എല്ലാ തരം കാലിത്തീറ്റകൾക്കും ജനുവരി ഒന്ന് മുതല്‍ ചാക്ക് ഒന്നിന് സബ്‌സിഡി 90 രൂപയാക്കി ഉയർത്താൻ
ഭരണസമിതി തീരുമാനിച്ചു .കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്ഷിര കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു 50 കിലോയുടെ ചാക്കിന് 40 രൂപ സബ്‌സിഡി നല്‍കിവരുനുണ്ട് .ഇത് ഉൾപെടെയാണ് സബ്‌സിഡി 70 രൂപയാക്കി ഉയര്‍ത്താൻ ഭരണസമിതി
യോഗം തീരുമാനിച്ചത്
Discussion about this post