കോഴഞ്ചേരി പന്നിവേലിച്ചിറയിലെ ഫിഷറീസ് കോംപ്ലക്സില്‍ ജനുവരി 29ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ കാര്‍പ്പ്, തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യും.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും 0468 2214589, 9562670128 നമ്പറുകളില്‍ ബന്ധപ്പെടാം.
Content summery : Carp and tilapia fry will be distributed at the Fisheries Complex in Pannivelichira, Kozhencherry on January 29 from 11 am to 3 pm.
Discussion about this post