കാലാവസ്ഥ വ്യതിയാനം മൂലം ഏലം വിളവെടുപ്പ് വൈകുന്നു. ഉത്തരേന്ത്യയിൽ ഉത്സവ സീസണിൽ വൻതോതിൽ ഏലയ്ക്ക ആവശ്യമുണ്ട്. ഉത്പാദനത്തിലെ കുറവ് വില ഉയർത്തുമെന്ന പ്രതീക്ഷയുമേകുന്നു.
ലേല കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന ഏലയ്ക്ക തരം തിരിച്ച് വീണ്ടും ലേലത്തിൽ വെക്കുന്ന റീപൂളിംഗ് ഏലം വില ഇടിക്കുമെന്ന് കർഷകർ പരാതിപ്പെടുന്നുണ്ട്. സ്പൈസസ് ബോർഡ് ഇതുവരെ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നതും നിരാശജനകമാണ്.
Cardamom harvest is delayed due to weather changes















Discussion about this post