Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

മുളയാണ് താരം….

Agri TV Desk by Agri TV Desk
October 17, 2022
in അറിവുകൾ, കൃഷിരീതികൾ
25
SHARES
Share on FacebookShare on TwitterWhatsApp

ഇനി വരുന്ന നാളുകളിൽ ലോകത്തെ മാറ്റിമറിക്കാൻ പോകുന്നത് ഒരു `പുല്ലാണ് ´ആ പുല്ലിനെ നമ്മൾ വിളിക്കുന്നത്` bamboo ´അഥവാ` മുള ´ എന്നാണ്.

മുളയുടെ സാധ്യതകൾ

ഹോസ്പിറ്റലുകൾ, സ്കൂളുകൾ, കോളേജുകൾ, IT പാർക്കുകൾ, വിനോദ സഞ്ചാര മേഖലകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, മാളുകൾ, വില്ലകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ ഓക്സിജൻ പാർകുകൾ ഉണ്ടാക്കാം, നദിതീരങ്ങളിൽ മണ്ണൊലിപ്പ് തടയാൻ ഉപയോഗിക്കാം, മലഞ്ചെരുവുകളിൽ മണ്ണിടിഞ്ഞു ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് രക്ഷനേടാം…

മുള എന്ന അത്ഭുതത്തെ കുറിച്ച്

1. ആഗോള താപനത്തിന് തടയിടാം

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യാണ് ചൂട് കൂടുന്നത് .ഇതിനെ കാര്യമായ രീതിയിൽ പിടിച്ചു നിർത്താൻ കഴിയുന്ന ഒരു ചെടിയാണ് മുള. മുളം കാടുകൾക്ക് 2* ഡിഗ്രി ചൂടിനെ കുറയ്ക്കാൻ കഴിയും എന്ന് ഇതിനോടകം കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു. UN ,ലോകമെമ്പാടും മുളകൾ നടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

2. ഓക്സിജൻ പുറന്തള്ളാനുള്ള കഴിവ്

ലോകത്ത് ഏറ്റവും അധികം ഓക്സിജൻ പുറംതള്ളുന്ന സസ്യം മുളയാണ്. ആമസോൺ കാടുകളിൽ 1 ഏക്കറിൽ നിന്നും പുറംതള്ളുന്ന ഓക്സിജൻ 12000 kg ആയി കണക്കാക്കുമ്പോൾ 1 ഏക്കർ മുളം കാട്ടിൽ നിന്നും 62000 kg ഓക്സിജൻ പുറന്തള്ളപ്പെടുന്നു . ഈ ഒരൊറ്റ കണക്കു മതി മുളയുടെ പ്രാധാന്യം മനസിലാക്കാൻ. ഒരു മനുഷ്യന് ശരാശരി 250 kg ഓക്സിജൻ വേണം ഒരുവർഷം ഒരു മുള 320 kg ഓക്സിജൻ പുറം തള്ളുന്നു ഒരു വർഷം. വീട്ടിൽ ഒരു മുള നട്ടാൽ ആ കുടുംബത്തിനുള്ള ഓക്സിജൻ അതിൽ നിന്നും ലഭിക്കും ( ഒരു വർഷം കൊണ്ട് ഒന്നിൽ നിന്നും 5 ലധികം മുളകൾ വളർന്നു വരും)

3. കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നു

ഒരു ചെടി ഒരു വർഷം 450 kg കാർബൺ വലിച്ചെടുക്കും (മിയോവാക്കി കാടുകൾ നിർമിച്ചാൽ നമ്മുടെ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം പൂർണമായും ഇല്ലാതാക്കാം )

4. പ്രകൃതിദത്ത മഴവെള്ള സംഭരണി

മുളയുടെ വേരുകൾക്ക്‌ 200 mm മുതൽ 400mm വരെ ജലം പിടിച്ചു നിർത്താൻ കഴിയും ഇതിലൂടെ വരണ്ട പ്രദേശങ്ങളിലെ ഭൂഗർഭ ജലത്തിന്റെ വിധാനതെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും( ഇത് മനസ്സിലാക്കിയാണ് തമിഴ് നാടും കർണാടകയും വൻ തൊതിൽ മുള നട്ടുപിടിപ്പിക്കുന്നത് )

5. ഊർജോത്പാതനം സാധ്യമാക്കുന്നു

1 kg മുളയിൽ നിന്നും 1 kw കറന്റ് ഉത്പാദിപ്പിക്കാം.
4 kg മുളയിൽ നിന്നും 1.2 kg എധനോൾ ഉത്പാദിപ്പിക്കാം.
1 ടൺ മുളയിൽ നിന്നും 1 ടൺ കൽക്കരി ഉത്പാദിപ്പിക്കാം.
(അമേരിക്കൻ കമ്പനി ആയ `shell ´ പെട്രോൾ ഉത്പാതിപ്പിക്കാനുള്ള പ്ലാന്റ് കർണാടകയിൽ കരാറായി കഴിഞ്ഞിരിക്കുന്നു. ഇതിനായി വൻതോതിൽ മുളയാവശ്യമായി വരും എന്നത് വലിയ വ്യവസായ സാധ്യതയാണ് തുറന്നിടുന്നത് )

6.മറ്റുപ്രത്യേകതകൾ

മുളയുടെ ഇലയിൽ നിന്ന് ജലകണികകൾ എല്ലായ്‌പോഴും ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കും ഇതിനാൽ ഭൂമിയിൽ എപ്പോഴും ഈർപ്പം നിലനിൽക്കും.

മലിന ജലത്തെ ശുദ്ധീകരിക്കുന്നു

മണ്ണൊലിപ്പ് തടയാൻ ഏറ്റവും നല്ല ഉപാധിയാണ് മുള.

പാറ മടകൾ, മൊട്ടക്കുന്നുകൾ, ഇഷ്ടിക കളങ്ങൾ എന്നിവയെ വേഗം പുനരുജ്ജീവിപ്പിക്കാൻ മുളയ്ക്ക് കഴിയും, കൂടാതെ പേപ്പർ പൾപ്പ്‌, ടെക്സ്റ്റ്ൽസ്, ഫർണിചർ തുടങ്ങിയ മേഖലകൾക്കും ഇതുപകാരപ്രദമാണ്.

കർണാടകയും, തമിഴ്നാടും, ആന്ധ്രയുമൊക്കെ തരിശുനിലങ്ങളിൽ എല്ലാം വൻതോതിൽ കൃഷി ആരംഭിച്ചു കഴിഞ്ഞു. നമ്മളും ഇതിന്റെ പ്രയോജനം എടുക്കും വിധം പ്രവർത്തിക്കേണ്ടതുണ്ട് …

കൃഷി രീതികൾ

നന്നായിട്ടു നോക്കിയാൽ ഒരു തവണ പ്ലാന്റ് ചെയ്യുന്ന ചെടി 80-100 വർഷം വരെ ആദായം തരും. മൂന്നാമത്തെ വർഷം മുതൽ വിറകിനു വെട്ടി കൊടുത്താൽ പോലും ന്യായമായ വില ലഭിക്കും.പലവക കൃഷി ചെയ്തു നഷ്ടം വന്ന കർഷകർക്കൊരു താങ്ങാവാൻ മുളകൃഷിക്ക്‌ കഴിയും കാരണം ആയുസ്സിൽ ഒരുതവണ മാത്രം നട്ടാൽ മതി എന്നത് തന്നെ.
മുള ഭക്ഷണമായും, ഔഷധമായും ഉപയോഗിക്കുന്നുണ്ട്. അങ്ങനെ പറയാൻ ഇനിയും സവിശേഷതകൾ ഏറെയാണ് ഈ പുല്ലിന്..

ഓരോ സ്ഥലത്തിനും അനുയോജ്യമായവ തിരഞ്ഞെടുത്തു നടണം ഇല്ലെങ്കിൽ വിപരീത ഫലം ഉണ്ടാവും,ഇഴജന്തുക്കൾ കയറാനും കാരണമാകും (പാമ്പുകൾ കയറാത്ത ഇനങ്ങളും ഉണ്ട് ).

മുളയെ കുറിച്ചുള്ള ഈ ചെറിയ അറിവ് നിങ്ങൾക്കു ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.നമുക്ക് ഓരോ വീടും ഒരു `ഓക്സിജൻ പാർക്കാക്കി´ മാറ്റം….

കൂടുതൽ വിവരങ്ങൾക്ക്…

Renjith das
Director, Green EIS FPC Ltd
Mob :8139844988

Tags: bamboo
Share25TweetSendShare
Previous Post

കാരറ്റ് കൃഷിയിൽ നല്ല വിളവ് ലഭിക്കാൻ അറിയേണ്ട വളപ്രയോഗ രീതികൾ

Next Post

കമണ്ഡലു കൃഷിയുടെ വിജയ വഴികൾ കണ്ടെത്തിയ കർഷകൻ

Related Posts

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം
അറിവുകൾ

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

Next Post
കമണ്ഡലു കൃഷിയുടെ വിജയ വഴികൾ കണ്ടെത്തിയ കർഷകൻ

കമണ്ഡലു കൃഷിയുടെ വിജയ വഴികൾ കണ്ടെത്തിയ കർഷകൻ

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV