കണ്ണൂർ ജില്ലയിലെ സ്വകാര്യഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ കൈവശാവകാശ രേഖ സഹിതം സെപ്റ്റംബർ 30 നകം കണ്ണൂർ കണ്ണോത്തുംചാൽ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണമെന്ന് അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം വനം വകുപ്പ് വെബ്സൈറ്റിൽ നിന്ന് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Applications invited for Plantation of Tree Saplings on Private Lands in Kannur District
Discussion about this post