കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ പിജി, ഡിഗ്രി, പിജി ഡിപ്ലോമ,ഡിപ്ലോമ കോഴ്സുകളിലേക്ക് ഈ അധ്യായന വർഷത്തിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
Msc. വൈറൽ ലൈഫ് സ്റ്റഡീസ്, Msc. അപ്ലൈഡ് മൈക്രോബയോളജി, Msc. ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി, Msc. കോളിറ്റി കൺട്രോൾ ഇൻ ഡയറി ഇൻഡസ്ട്രി, Msc. അനിമൽ ബയോടെക്നോളജി, Msc. അപ്ലൈഡ് ടോക്സികോളജി, Msc. ബയോസ്റ്റാറ്റിസ്റ്റിക്സ്, പിജി ഡിപ്ലോമ ക്ലൈമറ്റ് സർവീസസ് ഇൻ അനിമൽ അഗ്രികൾച്ചർ/ അനിമൽ സർവീസ്/ വെറ്റിനറി കാർഡിയോളജി വെറ്റിനറി അനസ്തേഷ്യ, Bsc. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്,ഡിപ്ലോമ ഡയറി സയൻസസ് /ലേബർട്ടറി ടെക്നിക്സ്/ ഫീഡ് ടെക്നോളജി എന്നീ കോഴ്സുകൾ ഇവയിൽ ഉൾപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അനന്ത സാധ്യതകളുള്ള ഈ കോഴ്സുകൾ നിരവധി തൊഴിൽ മേഖലകളിൽ അവസരങ്ങൾ നൽകുന്നു. മേൽപ്പറഞ്ഞ കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാൻ ബന്ധപ്പെടേണ്ട നമ്പർ 04936 209 272, 209 269.
Applications are invited for UG and PG Diploma Courses of Kerala Veterinary University
Discussion about this post