കോട്ടയം ജില്ലയിലെ തലയോലപറമ്പ ് മൃഗസംരക്ഷണ പരിശീലന
കേന്ദ്രത്തില്‍ വച്ച് നവംബര്‍ മാസം വിവിധ വിഷയങ്ങളില്‍ പരിശീലനം
നടത്തുന്നു. നവംബര്‍ 6,7 തീയതികളില്‍ ആടു വളര്‍ത്തല്‍, 22,23
തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 26,27,28 തീയതികളില്‍
വളര്‍ത്തുനായ ്ക്കളുടെ പരിപാലനം എന്നീ വിഷയത്തില്‍ സൗജന്യ
പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഓഫീസ് സമയങ്ങളില്‍
04829- 234323 എന്ന നമ്പരില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍
ചേയ്യേതാണ്.
Discussion about this post