കൃഷിവാർത്ത

തിരുവനന്തപുരത്തെ ആദ്യ അഗ്രി ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ 29ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ആദ്യ അഗ്രി ബിസിനസ് ഇൻകുബേഷൻ സെന്റർ അരുവിക്കരയിലെ മുണ്ടേലയില്‍ പ്രവർത്തനസജ്ജമായി. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 29 വൈകിട്ട് നാലിന് വ്യവസായ വകുപ്പ്...

Read more

മുട്ടക്കോഴിക്കുഞ്ഞുങ്ങൾക്കായി കെപ്‌കോയിൽ ബുക്ക് ചെയ്യാം

കൊല്ലം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) നിന്നും മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ ബുക്ക് ചെയ്യാം. കെപ്കോയുടെ കൊല്ലം കൊട്ടിയത്തെ ഹാച്ചറിയിൽ നിന്നും ഗ്രാമപ്രിയ ഇനത്തിലുളള...

Read more

ആലപ്പുഴയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിക്ക് അപേക്ഷിക്കാം

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് പരിശീലനം....

Read more

ഇടുക്കിയിൽ കൃഷി ഫെസിലിറ്റേറ്റര്‍മാരെ ആവശ്യമുണ്ട്

ആത്മ ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് പദ്ധതിയുടെ നടത്തിപ്പിനായി ഇടുക്കി ജില്ലയിൽ കൃഷി ഫെസിലിറ്റേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍...

Read more

പ്ലാന്റേഷൻ നയം അടുത്ത മാസം പ്രഖ്യാപിക്കും

പ്ലാന്റേഷൻ നയം അടുത്ത മാസം പ്രഖ്യാപിക്കുെമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്തെ തോട്ടം മേഖലയുടെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിടുന്ന പ്ലാന്റേഷൻ നയം പ്രഖ്യാപിക്കുന്നതിനു...

Read more

കണ്ണൂർ കളക്ടറേറ്റിൽ ‘നൻമ’യുടെ പച്ചക്കറി തോട്ടം

കണ്ണൂർ: കണ്ണൂർ കളക്ടറേറ്റിൽ എത്തുന്ന ഏതൊരാളും ഇപ്പോൾ ഒന്ന് അമ്പരക്കും. കാരണം, മാസങ്ങൾക്ക് മുൻപ് കാട് പിടിച്ചു കിടന്നിരുന്ന കളക്ടറേറ്റ് പരിസരത്ത് ഇപ്പോൾ വിളഞ്ഞു നിൽക്കുന്നത് നല്ല...

Read more

മത്സ്യ – കണ്ടല്‍ സംരക്ഷിത മേഖലയായി പ്രാക്കുളം

കൊല്ലം: തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം ഇനി മത്സ്യ - കണ്ടല്‍ സംരക്ഷിത മേഖല. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന അഷ്ടമുടിക്കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി മത്സ്യ...

Read more

ദേശീയ ആയുഷ് മിഷന്റെ, ആയുഷ് ഗ്രാമം പദ്ധതി

ആയുഷ്ഗ്രാമം പദ്ധതി തിരുവനന്തപുരം പെരുങ്കടവിള ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിലെ ഔഷധ സസ്യ തോട്ടം ഉദ്ഘാടനം ബഹു പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാതാ കുമാരി നിർവ്വഹിച്ചു....

Read more

കാർഷിക മൂല്യവർദ്ധന സംരംഭങ്ങൾക്ക് ആനുകൂല്യം : ഇപ്പോൾ അപേക്ഷിക്കാം

കാർഷിക മേഖലയിലെ മൂല്യവർദ്ധന സംരംഭങ്ങൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം (സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം, SFAC) കേരള പദ്ധതി മുഖേന...

Read more

ജൈവകൃഷി: എറണാകുളം ജില്ലയിലെ മികച്ച പഞ്ചായത്തുകൾക്ക് അവാർഡിന് അപേക്ഷിക്കാം

കൊച്ചി:ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ജൈവ കൃഷിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പഞ്ചായത്തുകൾക്ക് അവാർഡുകൾ നൽകുന്നു. അർഹതയുള്ള പഞ്ചായത്തുകൾ എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക്...

Read more
Page 96 of 107 1 95 96 97 107