കൃഷിവാർത്ത

മത്സ്യ കൃഷി നടത്തുന്നതിന് ഭൂമി സൗജന്യമായി വിട്ടു നൽകി ചലച്ചിത്ര നടൻ ടിനി ടോം

എല്ലാവർക്കും മാതൃക പരമായ പ്രവർത്തിയാണ് ടിനി ടോം നടത്തിയിരിക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ .കൃഷിചെയ്യാൻ മുന്നോട്ടു വന്നവർക്ക് സൗജന്യമായി ഭൂമിവിട്ടു നൽകിയ ടിനി ടോമിന്റെ...

Read more

കൃഷിഭവനുകളിലൂടെ കാംകോ അഗ്രി ടൂൾ കിറ്റ് വാങ്ങാം; 1586 രൂപ വില വരുന്ന ഉപകരണങ്ങൾ 985 രൂപയ്ക്ക്

തിരുവനന്തപുരം: അടുക്കളത്തോട്ടവും മട്ടുപ്പാവ് കൃഷിയും ഉൾപ്പെടെ വീടുകളിൽ പച്ചക്കറി കൃഷിക്ക് സഹായകമായ ഉപകരണങ്ങൾ അടങ്ങിയ ടൂൾകിറ്റ് കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) വിപണിയിലെത്തിച്ചു. പൊതുവിപണിയിൽ...

Read more

സുഭിക്ഷ കേരളം -സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ലോഗോ പ്രകാശനവും കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഭക്ഷ്യസുരക്ഷ...

Read more

കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: സർക്കാരിന്റെ കോവിഡ് ധനസഹായത്തിന് ഓൺലൈൻ അപേക്ഷ നൽകാം

തിരുവനന്തപുരം:കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം. www.karshakathozhilali.org യിലാണ് അപേക്ഷ...

Read more

പറച്ചിലല്ല പ്രവർത്തിയാണ് ; നിലമൊരുക്കി വിത്ത് വിതച്ച് എംഎൽഎ

കാസർഗോഡ് : കൃഷി വ്യാപിപ്പിക്കണമെന്ന സർക്കാർ ആഹ്വാനം ഏറ്റെടുത്ത് നിലമൊരുക്കി നെൽവിത്ത് വിതച്ച് ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ. പൊതു പ്രവർത്തനത്തിന് ഒപ്പം കൃഷിയും ശീലമാണെങ്കിലും ഇക്കുറി...

Read more

തരിശുനിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ച് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ്

തരിശു നിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ചിരിക്കുകയാണ് കോഴിക്കോട് കിഴക്കോത്ത് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ് പ്രവര്‍ത്തകര്‍. കാര്‍ഷികഗ്രാമം-ഐശ്വര്യ ഗ്രാമം തരിശുഭൂമിയില്‍ ജൈവകൃഷി പദ്ധതിയുടെ ഭാഗമായാണ് സിന്‍സിയര്‍ ക്ലബ് കച്ചേരിമുക്കില്‍...

Read more

നബാര്‍ഡ് വായ്പ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക്

കോവിഡ്-19 പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ ഏറ്റവും മികച്ച രീതിയില്‍ സമയബന്ധിതമായി വിനിയോഗിക്കുന്നതിന് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം...

Read more

സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തയ്യാറാക്കിയ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി. കോവിഡ് അനന്തര കാലത്ത് കാർഷിക മേഖലയിലൂടെ സമഗ്രവികസനം നടപ്പിലാക്കു കയാണ് ഒന്നാംഘട്ട പ്രവർത്തന ങ്ങളിലൂടെ...

Read more

മൂന്നാം വരവില്‍ കൃഷിക്ക് ഫസ്റ്റ്

ന്യൂഡല്‍ഹി : കോവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാനുള്ള കേന്ദ്രസാമ്പത്തിക പാക്കേജില്‍ കൃഷിക്ക് മുന്‍ഗണന. ആത്മ നിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ദിനത്തിലാണ്...

Read more

കൃഷിനാശമുണ്ടാക്കിയ കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു; കർഷകർക്ക് സഹായമായ സർക്കാർ ഉത്തരവ് ആദ്യമായി നടപ്പാക്കിയത് കോന്നിയിൽ

പത്തനംതിട്ട : കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോന്നിയില്‍ വനം വകുപ്പ് സ്‌ക്വാഡ് കാട്ടുപന്നിയെ വെടിവച്ചു കൊന്നു....

Read more
Page 85 of 106 1 84 85 86 106