കൃഷിവാർത്ത

സെഞ്ച്വറിയടിച്ച് തക്കാളി; വെള്ളരിയുടെ വില ഇരട്ടി‌യായി; പച്ചക്കറി വിപണിയിൽ മത്സരം

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളി വില നൂറിലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ നിരക്ക് 100-ലേക്ക് എത്തിയത്. കോഴിക്കോട് ജില്ലയിൽ 82 ആണ് തക്കാളിയുടെ വില....

Read moreDetails

ഇതു വരെ ചെയ്തില്ലേ? കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30

തിരുവനന്തപുരം: വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30. നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി,...

Read moreDetails

വില കുതിക്കുമ്പോഴും നിരാശ മാത്രം ബാക്കി; കൊക്കോ കർഷകർക്ക് പ്രതിസന്ധിയായി ചീയൽ രോഗം

കൊക്കോയുടെ വില ഉ‌യരുന്നുവെങ്കിലും കർഷകരുടെ ദുരിതം ഒഴിഞ്ഞിട്ടില്ല. കൊക്കോ കായ്കൾ‌ക്ക് ചീയൽ രോഗം പിടിപ്പെടുകയാണ്. മേയ് ആദ്യം മുതൽ ആരംഭിച്ച മഴ തോരാതെ വന്നത് കൊക്കോ കായിൽ...

Read moreDetails

വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് കാലവർ‍ഷം ശക്തമാകും; വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി...

Read moreDetails

മുഖം മിനുക്കാനൊരുങ്ങി കേരള ഗ്രോ ഔട്ട്‌ലെറ്റുകള്‍; എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകള്‍ ഉടന്‍

തിരുവനന്തപുരം: കൃഷി വകുപ്പ് ആരംഭിച്ച കേരള ഗ്രോ ഔട്ട്‌ലെറ്റുകള്‍, മില്ലറ്റ് കഫേകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. സംസ്ഥാനത്തെ വിവിധ ഫാമുകള്‍, കൃഷിക്കൂട്ടങ്ങള്‍, എഫ്പിഒകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍,...

Read moreDetails

‘ബൈ’ പറഞ്ഞ് മത്തി; ചാള തീരം വിട്ടതിന് പിന്നിലെ കാരണം?

മത്തി തീരം വിട്ടതോടെ മലയാളിയുടെ അടുക്കളയും ശൂന്യമായത് പോലെയാണ്. തീരം വിട്ട മത്തി ആഴക്കടലിൽ ഒളിഞ്ഞ് മറയുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. മത്തി ക്ഷാമം രൂക്ഷമായതോടെ തവിലയും കുതിക്കുകയാണ്....

Read moreDetails

തമിഴ്നാട് ‘ചതിച്ചു’! പച്ചക്കറി വില കുതിപ്പിൽ

പാലക്കാട്:മീനും പച്ചക്കറിയും തമ്മിൽ മത്സരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം. രണ്ടിൻ്റെയും വില കുതിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കേരളത്തിലെ പച്ചക്കറി മാർക്കറ്റുകളിൽ ക്ഷാമത്തിൻ്റെ ദിനങ്ങളാണ്. പടവലം 15...

Read moreDetails

റോക്കറ്റ് പോലെ പരുത്തി വില; കിതപ്പിൽ കൈത്തറി വ്യവസായം

കൊച്ചി: പരുത്തിയുടെ വില വർധിച്ചതോടെ പ്രതിസന്ധിയിൽ കൈത്തറി വ്യവസായം. 356 കിലോ ഭാരമുള്ള ഒരു പരുത്തിക്കെട്ടിന് അഞ്ച് വർഷം മുൻപ് 30,000-40,000 രൂപയായിരുന്നത് നിലവിൽ 70,000-75,000 രൂപയാണ്....

Read moreDetails

ഇതേങ്ങാട്ടാ..?! കൈപൊള്ളി മീൻ വില; 400 തൊട്ട് മത്തി

കൊച്ചി: കത്തിക്കയറി മത്തി വില. 400 രൂപയാണ് ഈ ആഴ്ചത്തെ വില. കൊച്ചി വൈ​പ്പി​ൻ ഹാ​ർ​ബ​റി​ൽ ചെ​റി​യ അ​യ​ല -280, വ​ലി​യ അ​യ​ല -400, മ​ത്തി -(പൊ​ന്നാ​നി...

Read moreDetails

രാജ്യത്തെ സമുദ്ര മത്സ്യ ലഭ്യത കൂടുന്നു; ആകെ ലഭിച്ചത് 35.3 ലക്ഷം ടണ്‍ മത്സ്യം; മുന്നില്‍ അയല; പട്ടികയില്‍ കേരളം രണ്ടാമത്

സമുദ്ര മത്സ്യ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന് ഇടിവുണ്ടായെങ്കിലും രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി. കേരളത്തില്‍ കൂടുതല്‍ ലഭിച്ച മത്സ്യത്തില്‍ മത്തിയും രാജ്യത്ത് അയലയുമാണ് ലഭിച്ചത്. രാജ്യത്തെ...

Read moreDetails
Page 73 of 143 1 72 73 74 143