കൃഷിവാർത്ത

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ ജോലി നേടാം

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ അവസരം. കാഷിയർ കം അക്കൗണ്ടൻറ് ട്രെയിനിങ് പോസ്റ്റിലേക്ക് ആണ് നിലവിൽ റിക്രൂട്ട്മെൻറ് നടക്കുന്നത്. കോൺട്രാക്ട് വ്യവസ്ഥയിലാണ്...

Read moreDetails

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊല്ലാൻ നിർദ്ദേശം; മാസം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക

തൃശൂർ: മാടക്കത്തറ പഞ്ചായത്തിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേതുടർന്ന് 310 പന്നികളെ കൊല്ലാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് കളക്ടർ നിർദേശം നൽകി. മാടക്കത്തറ പഞ്ചായത്തിലെ...

Read moreDetails

കേരള കര്‍ഷകൻ ‘;ജീവിതശൈലി രോഗങ്ങളെ കാർഷിക മുറകളിലൂടെ പ്രതിരോധിക്കാം- സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്ത് കൃഷിമന്ത്രി

തിരുവനന്തപുരം: കേരള കര്‍ഷകന്റെ സ്‌പെഷ്യല്‍ പതിപ്പ് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റ് അനക്‌സില്‍ നടന്ന ചടങ്ങില്‍ മാസികയുടെ കോപ്പി മന്ത്രി കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ.അശോക്...

Read moreDetails

വയലുകളിൽ ചുവന്ന പാട പോലെ പായൽ, മണ്ണിൽ അമ്ലാംശം; നെൽ കർഷകർ ആശങ്കയിൽ

പാലക്കാട്: നടീൽ കഴിഞ്ഞ പാടങ്ങളിൽ പായൽ (ചണ്ടി) വ്യാപിക്കുന്നു. ആലത്തൂർ കൃഷിഭവൻ നടത്തിയ ഫീൽഡ് സർവേയിൽ തെക്കേപ്പാടം പാടശേഖരത്തിൽ പൂർണമായും കാട്ടുശ്ശേരി പാടശേഖരത്തിൽ പലേടത്തും പായൽ വ്യാപനവും...

Read moreDetails

കൂൺ ഗ്രാം സ്ഥാപിക്കാൻ പദ്ധതിയുണ്ടോ? കൈത്താങ്ങാകാൻ സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍; ധനസഹായം നൽകുന്നു

കൂണ്‍ഗ്രാമങ്ങള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നു. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും ധനസഹായം ലഭ്യമാക്കുക. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകൾ,2 വന്‍കിട...

Read moreDetails

കേരളത്തിൽ ഏറ്റവുമധികം വലുപ്പവും ഭാരവുമുള്ള മത്സ്യങ്ങൾ ലഭിക്കുന്നതെവിടെ? ഉത്തരം നൽകി ഫിഷറീസ് വകുപ്പ്

പാലക്കാട്: കേരളത്തില്‍ ഏറ്റവും അധികം വലുപ്പവും ഭാരവുമുള്ള മത്സ്യങ്ങള്‍ ലഭിക്കുന്നത് പാലക്കാട് ജില്ലയിലെന്ന് ഫിഷറീസ് വകുപ്പ്. മലമ്പുഴ ഡാമില്‍ നിന്നാണ് വമ്പൻ മത്സ്യങ്ങളെ ലഭിക്കുന്നത്. 40 കിലോയുള്ള...

Read moreDetails

ഞാറ്റുവേല ചന്ത; സമാപന സമ്മേളനം ഇന്ന്; കൃഷി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും സമാപന സമ്മേളനം ഇന്ന് . തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിലാണ് പരിപാടി. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി...

Read moreDetails

എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരാണോ? മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പാരിതോഷികം

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധമത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പാരിതോഷികം. എസ്എസ്എൽസി പരീക്ഷയിൽ‌ 10 എപ്ലസ്,...

Read moreDetails

ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി; പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2024 - 2025 പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് (കരിമിന്‍, വരാല്‍) പദ്ധതികള്‍ക്കായി അപേക്ഷ...

Read moreDetails

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിൽ അഞ്ച് ദിവസത്തെ പരിശീലന ക്ലാസ്; ഓണ്‍ലൈനായി പങ്കെടുക്കാം

തിരുവനന്തപുരം: വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം 'ഓട്ടോക്കാഡിലൂടെ ലാന്‍ഡ്‌സകേപ്പ് ഡിസെയിനിങ്' എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഓട്ടോക്കാഡിന്റെ വിശദമായ...

Read moreDetails
Page 68 of 143 1 67 68 69 143