കൃഷിവാർത്ത

അത്യല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകൾ വിൽപനയ്ക്ക്

കാസർകോട്: പടന്നക്കാട് കാര്‍ഷിക കോളേജിന് കീഴിലുള്ള പടന്നക്കാട്, നീലേശ്വരം (കരുവാച്ചേരി) ഫാമുകളില്‍ അത്യല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകളായ കേരസങ്കര, കേരഗംഗ, കേരശ്രീ എന്നിവയും നാടന്‍ തെങ്ങിന്‍തൈകളും, മോഹിത്‌നഗര്‍,...

Read moreDetails

കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗുണമേന്മയേറിയ പച്ചക്കറി വിത്തുകൾ വിൽപനയ്ക്ക്

തൃശൂർ: ഗുണമേന്മയേറിയ പച്ചക്കറി വിത്തുകൾ വിൽപനയ്ക്ക്. കാര്‍ഷിക സര്‍വ്വകലാശാല കാര്‍ഷിക കോളേജ്, വെള്ളാനിക്കര പച്ചക്കറി ശാസ്ത്രവിഭാഗത്തില്‍ അരുണ്‍, രേണുശ്രീ ഇനത്തില്‍പ്പെട്ട ചീര, ലോല, ഗീതിക, കാശികാഞ്ചന്‍, വൈജയന്തി,...

Read moreDetails

ഗുണമേന്മയുള്ള ടിഷ്യൂകൾച്ചർ വാഴതൈകൾ 20 രൂപയ്ക്ക്

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ കീഴിൽ, കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോ ടെക്‌നോളജി ആന്റ് മോഡൽ ഫ്‌ലോറികൾച്ചർ സെന്ററിൽ (BMFC) വിവിധ ഇനങ്ങളിൽപ്പെട്ട ഗുണമേന്മയുള്ള ടിഷ്യൂകൾച്ചർ വാഴതൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിച്ച്...

Read moreDetails

മത്സ്യകർഷക അവാർഡുകൾ വിതരണം ചെയ്തു

മത്സ്യോത്പാദനത്തിൽ സംസ്ഥാനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യകൃഷിയുടെ കാര്യത്തിൽ നാം നല്ല ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും മത്സ്യോത്പാദനത്തിൽ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കാൻ...

Read moreDetails

വനിതകള്‍ക്ക് സ്വയം തൊഴിൽ വായ്പ

18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴിൽ വായ്പ വിതരണം ചെയുന്നു. വസ്തു അല്ലെകിൽ...

Read moreDetails

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതികള്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ...

Read moreDetails

സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം

സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂണിറ്റുകൾ തുടങ്ങുന്നതിന് എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന...

Read moreDetails

മലയോര പട്ടയം വിവരശേഖരണം; ജൂലൈ 25 വരെ അപേക്ഷിക്കാം

1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് മലയോര പട്ടയം വിവരശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാം. ജൂലൈ 25 വരെയാണ് അവസരം. അതത് പ്രദേശത്ത്...

Read moreDetails

സ്വകാര്യഭൂമിയിൽ കൃഷിയിറക്കാം; പദ്ധതി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം; വിവരങ്ങൾ‌

തിരുവനന്തപുരം: കൃഷി, മൃ​ഗസംരക്ഷണ, മത്സ്യ, ക്ഷീര മേഖലകളിലെ ഉത്പാദനം വർദ്ധിപ്പിക്കാൻ സ്വകാര്യ സ്ഥലവും ഉപയോ​ഗിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. നവോത്ഥാൻ എന്ന പേരിലാണ് കൃഷിവകുപ്പ്...

Read moreDetails

പ്രായം 20-നും 30-നുമിടയിലാണോ? അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

എറണാകുളം: അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കായുള്ള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-നും 30-നും ഇടയ്ക്ക് പ്രായമുള്ള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ്...

Read moreDetails
Page 66 of 143 1 65 66 67 143