കൃഷിവാർത്ത

മധ്യകേരളത്തിലൊരു അതിഥിയെത്തി; കുള്ളൻ വർണത്തുമ്പി പാലയിൽ

മധ്യകേരളത്തിൽ അപൂർവമായി കാണുന്ന കുള്ളൻ വർണത്തുമ്പി പാലായിൽ. വള്ളിച്ചിറ മണലേൽപാലം ഭാഗത്താണ് തുമ്പിയെത്തിയത്. പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും തുമ്പിനിരീക്ഷകനുമായ എം.എൻ. അജയകുമാറാണ്...

Read moreDetails

ശരീരത്തേക്കാൾ വലിയ കണ്ണ്; ഭാരം 160 ഗ്രാം വരെ മാത്രം; അപൂർവ ജീവിയുടെ ചിത്രം പകർത്തി മലയാളി ഡോക്ടർ

ലോകത്തിലെ ഏറ്റവും ചെറിയ പ്രൈമേറ്റ് ഫിലിപ്പൈൻസ് ടാർസിയറിൻ്റെ ചിത്രം പകർത്തി മലയാളി ഡോക്ടർ. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികളിൽ ബുദ്ധിവികാസമുള്ള പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഈ ജീവിയെ ഫിലിപ്പൈൻസ്...

Read moreDetails

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം; വിവരങ്ങൾ

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2023-24...

Read moreDetails

കനത്ത മഴ; കാസർകോട് നൂറ്‌ ഹെക്ടറിലധികം ഒന്നാം വിള കൃഷി നശിച്ചു

കനത്ത മഴയിൽ കാസർകോട് ജില്ലയിൽ വ്യാപക നാശനഷ്ടം. വയലിൽ ദിവസങ്ങളായി വെള്ളം കെട്ടിനിന്ന് നൂറ്‌ ഹെക്ടറിലധികം ഒന്നാം വിള കൃഷി നശിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട് നഗരസഭകളിലെ...

Read moreDetails

ക്ഷീര കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ തീറ്റപ്പുല്‍ വിത്തുകൾ

  പാലക്കാട്: കെ എല്‍ ഡി ബോര്‍ഡ്, ധോണി ഫാം പാലക്കാടില്‍ നിന്ന് ക്ഷീര കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വിവിധയിനം തീറ്റപ്പുല്‍ വിത്തുകളും (ഗിനിപ്പുല്ല്, സിഗ്നല്‍പ്പുല്ല്, മക്കചോളം,...

Read moreDetails

കേരള വെറ്റിനറി സർവകലാശാലയുടെ യുജി, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ പിജി, ഡിഗ്രി, പിജി ഡിപ്ലോമ,ഡിപ്ലോമ കോഴ്സുകളിലേക്ക് ഈ അധ്യായന വർഷത്തിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. Msc. വൈറൽ ലൈഫ്...

Read moreDetails

കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് ട്രെയിനിംഗ് സെൻ്ററിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും പരിശീലന കോഴ്സ്

തിരുവനന്തപുരം: കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും ചിക്ക് സെക്സിംഗ് ആൻ്റ് ഹാച്ചറി മാനേജ്മെൻ്റ് കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ഓഗസ്റ്റ്...

Read moreDetails

തൊഴിൽ രഹിതർക്ക് സംരംഭം തുടങ്ങാം; സൗജന്യമായി മൂന്ന് ലക്ഷം രൂപ നൽകും; എത്രയും വേഗം അപേക്ഷിച്ചോളൂ…

പട്ടിക വർഗത്തിൽപെട്ട തൊഴിൽ രഹിതർക്ക് സംരംഭം തുടങ്ങാൻ പട്ടികവർഗ വികസന വകുപ്പും പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇൻഡ്യയും സംയുക്തമായി ചേർന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ...

Read moreDetails

ശാസ്ത്രീയ പശുപരിപാലനം’; പരിശീലന പരിപാടിയുമായി ക്ഷീര വികസന വകുപ്പ്

കൊല്ലം: ക്ഷീര വികസന വകുപ്പിൻ്റെ ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തിൽ വച്ച് ജൂലൈ രണ്ട് മുതൽ ആറ് വരെ 'ശാസ്ത്രീയ പശുപരിപാലനം' എന്ന വിഷയത്തിൽ പരിശീലന...

Read moreDetails

ലക്ഷ്യം 100 കൂൺ ഗ്രാമങ്ങൾ; സംസ്ഥാന തല ഉദ്ഘാടനം കൃഷിമന്ത്രി നിർവഹിച്ചു; കർഷകർക്കായി സമഗ്രമായ പരിശീലന പരിപാടി ഉടൻ

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. പുനലൂര്‍ അഞ്ചല്‍ ഏരൂരിലെ ഓയിൽ പാം ഇന്ത്യാ...

Read moreDetails
Page 62 of 135 1 61 62 63 135