കൃഷിവാർത്ത

കാലാവസ്ഥ വ്യതിയാനം; ഏലം കർഷകരെ വലയ്ക്കുന്നു; വിളവെടുപ്പ് വൈകുന്നു

കാലാവസ്ഥ വ്യതിയാനം മൂലം ഏലം വിളവെടുപ്പ് വൈകുന്നു. ഉത്തരേന്ത്യയിൽ ഉത്സവ സീസണിൽ വൻതോതിൽ ഏലയ്ക്ക ആവശ്യമുണ്ട്. ഉത്പാദനത്തിലെ കുറവ് വില ഉയർത്തുമെന്ന പ്രതീക്ഷയുമേകുന്നു. ലേല കേന്ദ്രങ്ങളിൽ നിന്ന്...

Read moreDetails

മിനിമം ലീ​ഗൽ സെസ് ​ഗുണം ചെയ്തു; കിളിമീൻ ഉത്പാദനത്തിൽ വൻ കുതിപ്പ്; 41 ശ​ത​മാ​നത്തിൻ്റെ ഉയർച്ചയെന്ന് കേന്ദ്രം

കി​ളി​മീ​ൻ ഉ​ൽ​പാ​ദ​നം 41 ശ​ത​മാ​നം കൂ​ടി​യ​താ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്റെ (സി.​എം.​എ​ഫ്.​ആ​ർ.​ഐ). ചെ​റു​മീ​ൻ പി​ടി​ത്തം നി​രോ​ധി​ക്കു​ന്ന മി​നി​മം ലീ​ഗ​ൽ സൈ​സ് (എം.​എ​ൽ.​എ​സ്) നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ​തി​ന് ശേഷമാണ്...

Read moreDetails

ഇനി ഓരോ വീട്ടിലും ‘റാങ്ക് ‘;മാലിന്യസംസ്കരണം പുത്തൻ രീതിയിൽ

മാലിന്യം കൈകാര്യം ചെയ്യുന്നതിൻ്റെ മികവനുസരിച്ച് വീടുകൾക്കും റേറ്റിങ് വരുന്നു. റേറ്റിങ്ങിൻ്റെ അടിസ്ഥാനത്തിൽ റാങ്കും സർട്ടിഫിക്കറ്റും നൽകും. ആദ്യഘട്ടത്തിൽ റേറ്റിങ് മാനദണ്ഡം പാലിക്കാത്ത വീട്ടുകാർർക്ക് ബോധവത്കരണവും തുടർന്നാൽ ശിക്ഷാ...

Read moreDetails

40,000 ഹെക്ടർ വിസ്തൃതി, 127 ഇനങ്ങൾ, അക്ബർ ചക്രവർത്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അംബാനി കുടുംബമൊരുക്കിയ മാമ്പഴത്തോട്ടം; പിന്നിലെ ആരുമറിയാത്ത കഥ ഇങ്ങനെ..

ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടവും ഏറ്റവും കൂടുതൽ മാമ്പഴ കയറ്റുമതിക്കാരനും മുകേഷ് അംബാനിയാണെന്ന് അറിയാവുന്നവർ വളരെ ചുരുക്കമായിരിക്കും. 40,000 ഹെക്ടർ...

Read moreDetails

20 ദിവസം, നശിച്ചത് 14,273 ഹെക്ടർ ഭൂമി; കനത്ത മഴയിൽ കർഷകർക്ക് വൻ നാശനഷ്ടം

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ ഇരുപത് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 14,273 ഹെക്ടർ കൃഷിനാശമെന്ന് റിപ്പോർട്ട്. ഏകദേശം 30,000 കർഷകരെയാണ് കൃഷിനാശം നേരിട്ട് ബാധിച്ചത്. പച്ചക്കറി...

Read moreDetails

ഹൈറേഞ്ചുകാർ ഏലത്തോട് ബൈ പറയുന്നു; പ്രിയം കാപ്പിയോടും കുരുമുളകിനോടും

ഹൈറേഞ്ചുകാർക്ക് ഏലത്തോട് പ്രിയം കുറയുന്നു. പകരം കർഷകർ കാപ്പി, കുരുമുളക് കൃഷിയിലേക്ക് തിരിയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപ്രതീക്ഷിത വേനൽ, ജലക്ഷാമം, ഉത്പാദന ചെലവിലെ വർധന, അടിസ്ഥാനവിലയിലെ...

Read moreDetails

വിപുലീകരണത്തിനൊരുങ്ങി പ്രധാനമന്ത്രി ഫസൽ ബിമാ യോജന; പങ്കുച്ചേരാൻ ബീഹാറും നാഗലൻഡും

വിളകൾക്ക് ഇൻഷുറൻസ് നൽകുന്ന പ്രധാനമന്ത്രി ഫസൽ ബിമാ യോജനയിൽ ചേരാനൊരുങ്ങി ബീഹാറും നാഗലൻഡും. ഇത് സംബന്ധിച്ച് കൃഷി മന്ത്രാലയവുമായി ചർച്ച ആരംഭിച്ചതായാണ് വിവരം. ഇതോടെ ഈ സംസ്ഥാനങ്ങളിലെ...

Read moreDetails

രാഷ്ട്രീയ കൃഷി വികാസ് യോജന; ബജറ്റിൽ 8,308.3 കോടി രൂപ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് (RKVY) കേന്ദ്രം കൂടുതൽ തുക അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. 8,308.3 കോടി രൂപയാകും വരുന്ന ബജറ്റിൽ അനുവദിക്കുകയെന്നാണ് വിവരം. 2025 സാമ്പത്തിക...

Read moreDetails

എൻവയൺമെൻ്റൽ എഞ്ചിനീയറിംഗിൽ എം.ടെക്; അപേക്ഷ ക്ഷണിച്ച് ഐഎംയു

ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ (ഐഎംയു) വിശാഖപട്ടണം ക്യാമ്പസിലെ സ്കൂൾ ഓഫ് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എഞ്ചിനീയറിംഗ് നടത്തുന്ന, രണ്ട് വർഷം എം.ടെക് എൻവയൺമെൻ്റൽ എഞ്ചിനീയറിംഗ്...

Read moreDetails

എം.എസ് വല്യത്താൻ ഓർമകൾ പാലോട്ട് സസ്യോദ്യാനത്തിൽ എന്നെന്നും നിലകൊള്ളും; പൂത്തുലഞ്ഞ് വല്യത്താൻ ഓർക്കിഡ്

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപകൻ ഡോ. എം.എസ് വല്യത്താൻ്റെ പേരിൽ പാലോട്ടെ ദേശീയ സസ്യോദ്യാനത്തിൽ ഒരു അപൂർവയിനം ഓർക്കിഡുണ്ട്. പാഫിയോ പിഡിലം എം.എസ് വല്യത്താൻ...

Read moreDetails
Page 58 of 138 1 57 58 59 138