കുറച്ചായി കരീമിനിനെയും നെയ്മീനിനെയും കടത്തിവെട്ടിയാണ് ചാള വില കുതിക്കുന്നത്. ട്രോളിംഗ് ആരംഭിച്ചതോടെയായിരുന്നു മത്തിയുടെ വിലയേറിയത്. ലഭ്യത കുറവ് തന്നെയായിരുന്നു പ്രധാന കാരണം. മാസങ്ങളായി കാര്യമായി മത്സ്യം ലഭിക്കാതെ...
Read moreDetailsസാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ വൻ ഇടിവ്. മൂന്ന് ശതമാനത്തിൻ്റെ ഇടിവ് രേഖപ്പെടുത്തി കയറ്റുമതി 5.88 ബില്യൺ ഡോളറായി കുറഞ്ഞു. ആറ് മാസത്തിനുള്ളിൽ ഈ...
Read moreDetailsകഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ കർഷകരുടെ വരുമാനം വർധിച്ചതായി കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ. ഹോർട്ടികൾച്ചർ പോലുള്ള മേഖലയിൽ ഇത് ഇരട്ടിയായി. പ്രകൃതി ദുരന്തങ്ങളും...
Read moreDetailsവൈദ്യുതിയുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കി വൈദ്യുതി വിതരണ (ഭേദഗതി) കോഡ്. കണക്ഷൻ അപേക്ഷിക്കാനും കെഎസ്ഇബി നൽകേണ്ട സേവനങ്ങൾക്കും ഓൺലൈൻ സംവിധാനം നിർബന്ധമാക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം...
Read moreDetailsആഭ്യന്തര വിപണിയ്ക്കൊപ്പം രാജ്യാന്തര വിപണിയിലും റബർ വില കുതിക്കുന്നു. ബാങ്കോക്ക് വില നിലവില്‍ 188 രൂപയാണ്. ആഭ്യന്തര വിലയും രാജ്യാന്തര വിലയും തമ്മിലുള്ള വ്യത്യാസം 28 രൂപയാണ്....
Read moreDetailsകേരളത്തിൽ ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവെന്ന് റിപ്പോർട്ട്. ലക്ഷക്കണക്കിന് രൂപയാണ് മൃഗങ്ങളെ വളർത്താനായി കേന്ദ്രം ഫണ്ടായി അനുവദിക്കുന്നത്. ദേശീയ കന്നുകാലി മിഷൻ്റെ...
Read moreDetailsതൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിൽ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ "പൗൾട്രി മാനേജ്മെന്റ് (കോഴി, കാട, താറാവ് വളർത്തൽ)"എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. ഓഗസ്റ്റ്...
Read moreDetailsസൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടുമെന്ന പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം. പസഫിക് സമുദ്രത്തിൽ, 4,000 മീറ്റർ (13,100 അടി) താഴെയായി 'ഡാർക്ക്' ഓക്സിജൻ കണ്ടെത്തി. കൽക്കരി കട്ടകൾക്ക്...
Read moreDetailsപ്രാദേശിക കർഷകരെ രക്ഷിക്കാൻ ആപ്പിൾ ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യവുമായി ആപ്പിൾ ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്എഫ്ഐ). ചില്ലറ വിൽപനയുടെ വില 50...
Read moreDetailsതിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 13-ന് തിരുവനന്തപുരത്ത് തുടക്കമാകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19-ന് ഘോഷയാത്രയോടെ സമാപിക്കും. ഓണം മേളകൾ, ഓണം ചന്തകൾ,...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies