കൃഷിവാർത്ത

നാല് വർഷം, വിതരണം ചെയ്തത് 3.11 കോടി ഫലവൃക്ഷത്തൈകൾ; കൃഷിവകുപ്പിന് ചെലവ് 34.07 കോടി രൂപ

തിരുവനന്തപുരം: നാല് വർഷത്തിനിടെ സംസ്ഥാനത്ത് കൃഷി വകുപ്പ് വിതരണം ചെയ്തത് 3.11 കോടി ഫലവൃക്ഷ തൈകളെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ തൈ ഉത്പാദനത്തിന് കൃഷി വകുപ്പ് ചെലവിട്ടത് 34.07...

Read moreDetails

കിലോയ്ക്ക് 400 രൂപ വരെ; റെക്കോർഡ് കുതിപ്പിൽ കാന്തല്ലൂർ വെളുത്തുള്ളി

ഇടുക്കി: കാന്തല്ലൂർ വെളുത്തുള്ളി റെക്കോർഡ് വിലയിൽ. ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 രൂപ മുതൽ 400 രൂപ വരെയാണ് ലഭിക്കുന്നത്. വലുപ്പമേറിയ വെളുത്തുള്ളിക്കാണ് വില കൂടുതൽ...

Read moreDetails

ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിൽ കുതിച്ച് മഞ്ഞൾ വില; ഇഞ്ചിക്കും വിലയേറുന്നു

ഉത്പാദനം കുറഞ്ഞതിന് പിന്നാലെ ഹൈറേഞ്ചിൽ മഞ്ഞളിൻ്റെ വില കുതിക്കുന്നു. ഉണങ്ങിയ മഞ്ഞളിന് 200 മുതൽ 240 രൂപ വരെ വില ലഭിക്കുന്നുണ്ട്. നേരത്തെ ഇത് 100 രൂപയായിരുന്നു....

Read moreDetails

ഇനി വറ്റയുടെ കാലം‌! കൃത്രിമമായി പ്രജനനം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് സിഎംഎഫ്ആർ ഐ; മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടും

വിപണി മൂല്യമേറെയുള്ള സമുദ്രമത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുള്ള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതാണ്...

Read moreDetails

ഇന്ത്യ ‘സൂപ്പർ ഫുഡുകളുടെ’ കലവറ; ആഗോളതലത്തിൽ പോഷക ദൗർലഭ്യം പരിഹരിക്കാൻ മില്ലറ്റുകൾക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സൂപ്പർ ഫുഡ് എന്ന് വിളിക്കുന്ന മില്ലറ്റുകളുടെ കലവറയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സൂപ്പർഫുഡുകൾക്ക് ആഗോളതലത്തിൽ പോഷകദൌർലഭ്യം പരിഹരിക്കാൻ സാധിക്കും. ഭാരതത്തിൻ്റെ തനത് സൂപ്പർഫുഡുകൾ...

Read moreDetails

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് കാർഷികരംഗം; സമീപകാല നേട്ടങ്ങൾ അതിനെ സാധൂകരിക്കുന്നുവെന്ന് നീതി ആയോഗ് അംഗം

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് കാർഷികരംഗമെന്ന് നീതി ആയോഗ് അംഗം രമേഷ് ചന്ദ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അഞ്ച് ശതമാനം വളർച്ചയാണ് കാർഷികരംഗം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

വയനാട് ഉരുൾപൊട്ടൽ; മൃഗസംരക്ഷണ മേഖലയിൽ മാത്രം 2.5 കോടി രൂപ നഷ്ടം; കണക്കുകൾ പുറത്ത്

വയനാട്ടിലെ ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പ്. ജീവൻ നഷ്ടമായ വളർത്തുമൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവയുടെയും കണക്കുകൾ ഉൾപ്പടെയാണ്...

Read moreDetails

വിലക്കയറ്റത്തിന് മൂക്കുകയറിടാൻ കേന്ദ്രം! നിരീക്ഷണ വലയത്തിൽ 16 ഭക്ഷ്യവസ്തുക്കൾ കൂടി

ന്യൂഡൽഹി: 16 ഭക്ഷ്യവസ്തുക്കളുടെ നിരക്ക് കൂടി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. നിരക്ക് സ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭക്ഷ്യവസ്തുക്കളുടെ ദൈനംദിന, മൊത്ത, ചില്ലറ വിലകൾ നിരീക്ഷിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ...

Read moreDetails

ട്രോളിംഗ് നിരോധനം നീങ്ങിയതോടെ പ്രതാപവും നഷ്ടപ്പെട്ടു; കുത്തനെ ഇടിഞ്ഞ് മത്തി വില

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീങ്ങിയതോടെ മത്സ്യവിലയിൽ വൻ ഇടിവ്. കഴിഞ്ഞ മാസം 300 രൂപ വരെയെത്തിയ മത്തി വില 150 രൂപയിലേക്ക് താഴ്ന്നു. മത്തിക്ക് പുറമേ അയല,...

Read moreDetails

സാമ്പത്തിക നയങ്ങളുടെ കേന്ദ്രബിന്ദു കൃഷി, ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തി ചെറുകിട കർഷകർ; ഇന്ത്യയുടെ കാർഷിക പരിവർത്തനം ലോകത്തിന് തന്നെ മാതൃക: പ്രധാനമന്ത്രി

ഇന്ത്യയുടെ കാർഷിക പരിവർത്തനം ലോകത്തിന് തന്നെ പാഠമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യസമ്പ്രദായ രംഗത്ത് 65 വർഷത്തിനിടെ രാജ്യത്ത് വൻ മാറ്റങ്ങൾ സംഭവിച്ചെന്ന് മോദി പറഞ്ഞു. ഇൻ്റർനാഷണൽ...

Read moreDetails
Page 55 of 142 1 54 55 56 142