കൃഷിവാർത്ത

സ്വന്തമായി ടിഷ്യൂകൾചർ ലാബുള്ള കേരളത്തിലെ ബാങ്ക്! ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക ലക്ഷ്യം; അറിയാം വിവരങ്ങൾ

ടിഷ്യൂകൾചർ ലാബ് സ്ഥാപിച്ച് മലപ്പുറം ജില്ലയിലെ ചുങ്കത്തറ സർവീസ് സഹകരണബാങ്ക്. കൃഷിക്കാർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ ഹൈടെക് സംരംഭം....

Read moreDetails

ഓണം; കൺസ്യൂമർ ഫെഡ് ചന്തകൾ 7 മുതൽ; 13 ഇനങ്ങൾക്ക് സബ്സിഡി; ഖാദി ഉൽപ്പന്നങ്ങൾക്ക്‌ 30 ശതമാനം വരെ റിബേറ്റ്

തിരുവനന്തപുരം: ഓണക്കാലത്ത്‌ നിത്യോപയോഗ സാധങ്ങൾ തടസമില്ലാതെ സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൺസ്യൂമർ ഫെഡ് ചന്തകൾ സെപ്റ്റംബർ 7 മുതൽ തുടങ്ങും. 13 ഇന...

Read moreDetails

വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ‌ മെച്ചപ്പെടുത്താൻ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്; 7 വർഷം വരെ മൂന്ന് ശതമാനം പലിശയിളവിൽ വായ്പ; വിവരങ്ങളറിയാം..

വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് ദീർഘകാല സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF). പദ്ധതി പ്രകാരം 2 കോടി...

Read moreDetails

ജാതിയൊക്കെ എന്ത്! കാട്ടുജാതിപത്രിയാണ് താരം; ഇത്തവണ ലഭിച്ചത് റെക്കോർഡ് വില; കുരുവിനും പ്രിയമേറുന്നു

റെക്കോർഡ് കുതിപ്പിൽ കാട്ടുജാതിപത്രി. 350 മുതൽ 400 രൂപ വരെ ലഭിച്ചിരുന്ന കാട്ടുജാതിപത്രിക്ക് ഇത്തവണ 750-800 രൂപവരെ ലഭിച്ചു.സാധാരണ ജാതിപത്രിയേക്കാൾ തൂക്കമുള്ളതാണ് കാട്ടുജാതിപത്രി.ഉത്തർപ്രദേശിലേക്കാണ് കാട്ടുജാതിപത്രി കയറ്റുമതിചെയ്യുന്നത്. രാസവസ്തു...

Read moreDetails

ഫാം അസിസ്റ്റന്റായി ജോലി നേടാം! അറിയേണ്ടത് ഇത്രമാത്രം

കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിലെ അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റിലേക്ക് ഫാം അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു....

Read moreDetails

ഗോവർധനിയും ക്യാപും തിരിച്ചടിയായി; സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനത്തിൽ വൻ ഇടിവ്

സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനത്തിൽ വൻ ഇടിവ്. കന്നുകുട്ടിപരിപാലനത്തിന് നടപ്പാക്കുന്ന ഗോവർധനി പദ്ധതി വഴി 2023-2024-ൽ സബ്‌സിഡി നൽകാതിരുന്നതും 'ക്യാപ്' പദ്ധതി മുടങ്ങിയതും ക്ഷീരമേഖലയിൽനിന്നുള്ള കർഷകരുടെ പിന്മാറ്റത്തിന് കാരണമായി....

Read moreDetails

24 മണിക്കൂറും പാൽ‌ തരുന്ന എടിഎം! ഇടുക്കിയിലെ ആദ്യ മിൽക്ക് വെൻഡിങ്ങ് മെഷീൻ മൂന്നാറിൽ

24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽക്ക് വെൻഡിങ്ങ് മെഷീൻ മൂന്നാറിൽ. ഇടുക്കി ജില്ലയിലെ ആദ്യ മെഷീനാണിത്. 10, 20, 50, 100 നോട്ടുകളിൽ ഏതെങ്കിലുമൊന്ന് യന്ത്രത്തിൽ നിക്ഷേപിച്ച് കുപ്പിയോ...

Read moreDetails

ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്; അഞ്ച് അണക്കെട്ടുകളിൽ 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

കോട്ടയം: ജലസംഭരണികളിലെ ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്. ഈവർഷം ജലാശയങ്ങളിൽ 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ അഞ്ചുജില്ലകളിലെ...

Read moreDetails

കേരള തീരത്ത് പുതിയ ഇനം ആഴക്കടൽ സ്രാവിനെ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ

കേരളതീരത്ത് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (സെഡ്.എസ്.ഐ.) ഗവേഷകർ പുതിയയിനം ആഴക്കടൽ സ്രാവിനെ കണ്ടെത്തി. ‘സ്ക്വാലസ് ഹിമ’ എന്നാണ് കണ്ടെത്തിയ സ്രാവ് സ്പീഷിന് പേരിട്ടിരിക്കുന്നത്. സ്ക്വാല കുടുംബത്തിലെ...

Read moreDetails

വയനാട്ടിൽ കാഴ്ച വിസ്മയമൊരുക്കി നാഗശലഭം; ‘അറ്റ്‌ലസിനെ’ കണ്ടെത്തി ശാസ്ത്രലോകം

വയനാട്ടിൽ അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തി. നാഗശലഭം, സർപ്പശലഭം എന്നിങ്ങനെ അറിയപ്പെടുന്ന നിശാശലഭത്തെയാണ് കണ്ടെത്തിയത്. കാട്ടിക്കുളത്ത് നിന്നാണ് ശലഭത്തെ കണ്ടെത്തിയത്. ‘അറ്റ്‌ലസ്’ എന്നാണ് കണ്ടെത്തിരിക്കുന്ന ചിത്രശലഭത്തിന് പേരിട്ടിരിക്കുന്നത്. Atlas...

Read moreDetails
Page 49 of 142 1 48 49 50 142