കൃഷിവാർത്ത

ഓണമിങ്ങടത്തു..ഓണക്കിറ്റും; ഇത്തവണ കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം മുതൽ‌; ഗുണം 6 ലക്ഷം പേർക്ക്, കിറ്റിൽ എന്തൊക്കെ? പട്ടികയിൽ ആരൊക്കെ? അറിയാം..

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പായസത്തിന് രുചിയേകാൻ 50 ഗ്രാം കശുവണ്ടിയും ഉണ്ടാകും. ഓണക്കിറ്റുകളുടെ വിതരണം...

Read moreDetails

ഫ്രം ഇന്ത്യ, ടു പോളണ്ട്; ജിഐ ടാഗ് ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ റെഡി-ടു-ഡ്രിങ്ക് അത്തി ജ്യൂസ് കയറ്റുമതി ചെയ്ത് APEDA

  ന്യൂഡൽഹി: അത്തി ജ്യൂസ് പോളണ്ടിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് (APEDA) പോളണ്ടിലേക്ക് ജിഐ ടാഗ്...

Read moreDetails

ഇന്ത്യയുടെ രുചി ലോകത്തിൻ്റെയും! ആഗോളതലത്തിൽ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ; സ്വന്തമാക്കിയത് എഎഎ+ റേറ്റിംഗ്

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ. ആഗോള ബ്രാൻഡ് മൂല്യ നിർണയ കൺസൾ‌ട്ടൻസിയായ ബ്രാൻഡ് ഫിനാൻസിൻ്റെ ഫുഡ് ആൻഡ് ഡ്രിങ്ക് 2024 റിപ്പോർട്ടിൽ തുടർച്ചയായി...

Read moreDetails

സംസ്ഥാനത്ത് ആദ്യമായി പഴ വർഗകൃഷിക്കായി ക്ലസ്റ്റർ; 10,000 കർഷകരെ ഭാഗമാക്കു‌മെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പഴ വർഗകൃഷിക്കായി ക്ലസ്റ്റർ രൂപവത്കരിക്കുന്നു. പ്രതിവർഷം 10,000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കു‌മെന്ന് കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കി. ഫല വർഗ്ഗങ്ങളുടെ...

Read moreDetails

സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹിക്കും, ഏലം കർ‌ഷകർക്ക് പിന്തുണ; ‘SPICED’ പദ്ധതിയുമായി സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ

സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ. കയറ്റുമതി വികസനത്തിനായി പുരോഗമന, നൂതന, സഹകരണ ഇടപെടലുകളിലൂടെ സുഗന്ധവ്യഞ്ജന മേഖലയിലെ സുസ്ഥിരത കൈവരിക്കുന്ന "Sustainability in...

Read moreDetails

കാർഷിക കയറ്റുമതി വിപുലീകരിക്കും; വിവിധ രാജ്യങ്ങളുമായി പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്; അഗ്രിടെക് സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ തലവര മാറ്റിയെന്ന് കേന്ദ്ര കൃഷി മന്ത്രി

ന്യൂഡൽഹി: ആഗോള ഭക്ഷ്യോത്പാദന മേഖലയിലെ പ്രധാനിയായി രാജ്യം മാറുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കാർഷിക സാങ്കേതിക വിദ്യകൾ നവീകരിക്കാനും വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കാനും നിക്ഷേപങ്ങൾ...

Read moreDetails

മെയ്ഡ് ഇൻ കേരള കാർഷിക സർവകലാശാല; സംസ്ഥാനത്തെ പഴങ്ങൾ വൈനായി വിപണിയിലേക്ക്; ‘നിള’ ഉടൻ

പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കാൻ പദ്ധതി. കർഷകർക്ക് അധിക വരുമാനം ലക്ഷ്യമിട്ട് കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും. വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ എന്നിവ...

Read moreDetails

കർഷകർക്ക് സന്തോഷ വാർത്ത; ഉപഗ്രഹാധിഷ്ഠിത കാർഷിക പിന്തുണാ സംവിധാനം കൃഷി-ഡിഎസ്എസ് ആരംഭിച്ച് കേന്ദ്രം

ന്യൂഡൽഹി: ഉപഗ്രഹാധിഷ്ഠിത കാർഷിക പിന്തുണാ സംവിധാനം ആരംഭിച്ച് കേന്ദ്രം. വിള പരിപാലനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള നിർണായക വിവരങ്ങൾ കർഷകർക്ക് നൽകുകയാണ് ലക്ഷ്യം. കാലാവസ്ഥ, ജലസ്രോതസ്സുകൾ, മണ്ണിന്റെ ആരോഗ്യം...

Read moreDetails

ക്ഷീര കർഷകരേ… മികച്ച കർഷകർക്ക് മിൽമയുടെ സമ്മാനം; 20,000 പാൽപാത്രം വിതരണം ചെയ്യുന്നു

മികച്ച കർഷകർക്ക് 10 ലിറ്ററിൻറെ പാൽപാത്രം സമ്മാനമായി നൽകുന്നു. എറണാകുളം മേഖലാ യൂണിയൻറെ പ്രവർത്തന പരിധിയിൽ വരുന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ അംഗ സംഘങ്ങളായ...

Read moreDetails

ബഡ്ഡിംഗ്,ഗ്രാഫ്റ്റിംഗ്, ലെയറിംഗ്; പ്രായോഗികമായി ചെയ്ത് പഠിക്കാൻ അവസരം; പരിശീലന പരിപാടിയുമായി കേരള കാർഷിക സർവകാലാശാല

സ്വന്തമായി മികച്ചയിനം തൈകൾ ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വെള്ളയാണി കാർഷിക കോളേജിലെ ട്രെയിനിംഗ് സർവീസ് സ്കീമിന് കീഴിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്...

Read moreDetails
Page 48 of 142 1 47 48 49 142