കൃഷിവാർത്ത

കേരളത്തിൻ്റെ കയർ ഇനി അമേരിക്കയുടെയും; വാൾമാർട്ടിന്റെ ഓൺലൈൻ സൈറ്റ് വഴി ഉത്പന്നങ്ങൾ ലഭ്യമാകും; 55 ലക്ഷം രൂപയുടെ കരാർ‌

  അമേരിക്കൻ റീട്ടെയ്ൽ ശൃംഖലയായ വാൾമാർട്ടിലും ഇനി കേരളത്തിന്റെ കയർ ഉത്പന്നങ്ങൾ. വാൾമാർട്ടിന്റെ വെയർഹൗസിലേക്കുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ് വ്യവസായ, കയർ വകുപ്പ് മന്ത്രി പി....

Read moreDetails

വഞ്ചിവയലിലെ എരിവാണ് ജർമനിക്ക് പ്രിയം; സംസ്ഥാന സ‍ർക്കാരിൻ്റെ പുരസ്കാരം നേടിയ കുരുമുളകിനെ അറിയാം..

മികച്ച ജൈവ ഗ്രാമിനുള്ള സംസ്ഥാന സ‍ർക്കാരിൻ്റെ പുരസ്കാരം ഇടുക്കിയിലെ ആദിവാസി ഗ്രാമമായ വഞ്ചിവയലിനായിരുന്നു. ഇവിടുത്തെ കുരുമുളകാണ് താരം. ജർമനി വരെയാണ് വഞ്ചിവയൽ കുരുമുളക് കടൽ കടന്നെത്തിയത്. പെരിയാർ...

Read moreDetails

ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും!! 78 ലക്ഷം രൂപ ചെലവിൽ പ്രത്യേക കിറ്റ് തയ്യാറാക്കി ധാർവാഡ്  സർവകലാശാല; പിന്നിലെ രസകരമായ കാരണമിതാണ്..

ബെംഗളൂരു: അടുത്ത വർഷം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും. ഇന്ത്യയിലെ മികച്ച പത്ത് സർവകലാശാലകളിലൊന്നായ കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 'ഡ്രോസോഫില...

Read moreDetails

ഓണം; മിൽമ വാങ്ങുന്നത് 1.215 കോടി ലിറ്റർ പാൽ; ധാരണപത്രത്തിൽ ഒപ്പുവച്ചു

ഓണത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മിൽമ 1.215 കോടി ലിറ്റർ പാൽ വാങ്ങും. കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ഓങളിൽ നിന്നാണ് മിൽമ പാൽ വാങ്ങുക. അതാത് ഫെഡറേഷനുകളുമായി...

Read moreDetails

ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമാകാം, രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഇന്ന്

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 29,30 തീയതികളിൽ ശുദ്ധമായ പാലുൽപാദനം എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ്...

Read moreDetails

എട്ടുമാസത്തിനിടെ വില നൂറിന് മുകളിൽ തന്നെ; പ്രതിദിനം 10 ടൺ കയറ്റുമതി; അമ്പലവയലിൽ അവാക്കാർ‌ഡോ വസന്തം; പുത്തൻ പ്രതീക്ഷയിൽ കർഷകർ

അവക്കാർഡോ കർഷകർക്ക് സുവർണകാലമാണ്. എട്ടുമാസത്തിനിടെ ഒരിക്കൽ പോലും വില നൂറിൽ താഴ്ന്നിട്ടില്ലെന്നത് ശുഭവാർത്തയാണ്. നല്ലയിനം കായ്‌കൾക്ക് 230 രൂപ വരെയും ഇടത്തരം കായ്‌കൾക്ക് 150 രൂപമുതലും മൂന്നാംതരത്തിന്...

Read moreDetails

കാർഷിക പൈതൃകത്തെയും കാർഷിക സംസ്കൃതിയെയും പുതുതലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരം, ഒക്കൽ ഫാം ഫസ്റ്റ് നാളെ ആരംഭിക്കും

വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമായ പൊന്നിൻ ചിങ്ങമാസത്തിൽ നമ്മുടെ കാർഷിക പൈതൃകത്തെയും കാർഷിക സംസ്കൃതിയെയും വരും തലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരം ഒരുക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ...

Read moreDetails

‘മെയ്ഡ് ഇൻ കേരള ബ്രാൻഡ്’ അംഗീകാരം സ്വന്തമാക്കി വാരപ്പെട്ടി കോക്കനട്ട് ഓയിൽ‌; ബഹുമതി നേടുന്ന എറണാകുളം ജില്ലയിലെ ആദ്യ സ്ഥാപനം

തിരുവനന്തപുരം: കേരളത്തിൽ നിർമ്മിച്ച ഉത്പന്നങ്ങൾക്ക് കേരള സർക്കാർ നൽകുന്ന 'മെയ്ഡ് ഇൻ കേരള ബ്രാൻഡ്' അംഗീകാരം കോതമംഗലം താലൂക്കിലെ വാരപ്പെട്ടി കോക്കനട്ട് ഓയിലിനും. ഗുണനിലവാരം, ഉത്പാദനത്തിലെ മൂല്യങ്ങൾ...

Read moreDetails

കയറ്റുമതിയിൽ മിടുക്കൻ; വിദേശികൾ ഹൃദയത്തോട് ചേർത്ത് ബദ്ര കോഫി ഇനി ഇന്ത്യൻ വിപണിയിലും; ഓർഡർ ചെയ്യാൻ വെബ്സൈറ്റും ടോൾഫ്രീ നമ്പറും

ബദ്ര എസ്റ്റേറ്റ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്കും. ടെംപിൾ മൗണ്ടൻ (അറബിക്ക), മിസ്റ്റി ഹൈറ്റ്സ് (സിംഗിൾ എസ്റ്റേറ്റ് ), കാപ്പി നിർവാണ (ഫിൽറ്റർ) ദക്ഷിൺ ഫ്യൂഷൻ ( ചിക്കറി...

Read moreDetails

മെനു കാർഡിൽ മെനു മാത്രമല്ല, കൊഴുപ്പും കലോറിയും ഉൾപ്പടെ രേഖപ്പെടുത്തും; കഴിക്കും മുൻപ് ചിന്തിക്കാം; നിർദ്ദേശങ്ങളുമായി FSSAI

ന്യൂഡൽഹി: ഹോട്ടൽ മെനു കാർഡിൽ ഇനി വിഭവങ്ങളുടെ പേരിനൊപ്പം അതിലെ പോഷകഘടകങ്ങളുടെ പട്ടികയും നിർബന്ധം. ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ)യുടേതാണ് നിർദ്ദേശം. ഭക്ഷണത്തിലെ കൊഴുപ്പിന്റെയും കലോറിയുടെയും വിവരങ്ങളും അലർജി...

Read moreDetails
Page 46 of 142 1 45 46 47 142