കൃഷിവാർത്ത

കുടുംബശ്രീ ഓണം വിപണന മേളകൾക്ക് 10 ന് തുടക്കമാവും

മലയാളിക്ക് ഓണം ആഘോഷിക്കാൻ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ്...

Read moreDetails

കർഷകർക്ക് സന്തോഷ വാർത്തയുമായി കേന്ദ്രം; ‘അഗ്രി ഇൻഫ്രാ ഫണ്ട്’ വിപുലീകരിച്ചു; തരിശുഭൂമിയിൽ കൃഷിയിറക്കുന്നവർ‌ക്കും ഗുണം; വിവരങ്ങൾ ഇതാ..

ന്യൂഡൽഹി: രാജ്യത്തെ കർ‌ഷകർക്ക് കൂടുതൽ പിന്തുണ നൽകാനായി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ ഫണ്ട് (എഐഎഫ്) വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിന് ദീർഘകാല...

Read moreDetails

ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർഗമനം ഗണ്യമായി കുറഞ്ഞു; ആഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനത്തിൻ്റെ കുറവെന്ന് സിഎംഎഫ്ആർഐ പഠന റിപ്പോർട്ട്

കൊച്ചി: ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. ആഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനത്തിൻ്റെ കുറവാണ്...

Read moreDetails

തെങ്ങിനു തടം മണ്ണിനു ജലം; ക്യാമ്പയിനുമായി ഹരിതകേരളം മിഷൻ

വിള പരിപാലനത്തിനോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി 'തെങ്ങിന് തടം മണ്ണിന് ജലം' ക്യാമ്പയിന് തുടക്കമാകുന്നു. നെറ്റ് സീറോ കാർബൺ കേരളം...

Read moreDetails

കൃഷി വകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും; പ്രവർത്തനം സെപ്റ്റംബർ 11 മുതൽ 14 വരെ

കൃഷി വകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും. പൊതുവിപണിയിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് വില വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ, പരിധിയിലും കുറഞ്ഞത് ഒരു...

Read moreDetails

സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, വിതരണ ഉദ്ഘാടനം ഈ മാസം 9ന്

  സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. കൃഷിവകുപ്പിന്റെ കതിർ ആപ്പ്, എയിംസ് പോർട്ടൽ എന്നിവയിൽ രജിസ്റ്റർ ചെയ്ത...

Read moreDetails

വിനോദസഞ്ചാര മേഖലയായ പോയാലിമലയിൽ അപൂർവയിനം എട്ടുകാലിയെ കണ്ടെത്തി

എറണാകുളം പായിപ്ര പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയായ പോയാലിമലയിൽ അപൂർവ്വ ഇനത്തിൽപ്പെട്ട എട്ടുകാലിയെ കണ്ടെത്തി. ഇന്ത്യൻ സോഷ്യൽ സ്പൈഡർ എന്ന ഇനത്തെയാണ് കണ്ടെത്തിയത്. Indian social spider ഇതിൻറെ...

Read moreDetails

കാർഷിക മേഖല ആധുനികരിക്കാനും കൃഷി വിദ്യാഭ്യാസം നവീകരിക്കാനും കേന്ദ്രസർക്കാരിൻറെ പുത്തൻ പദ്ധതി, 14235 കോടിയുടെ ധനസഹായം

കാർഷിക മേഖല നവീകരിക്കുവാനും, കർഷകരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുമായി കേന്ദ്രസർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രധാനമായും...

Read moreDetails

കേരള കാര്‍ഷിക സര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രം 'പഴം പച്ചക്കറി സംസ്കരണവും വിപണനവും' എന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷയുടെ കാലാവധി മൂന്നു...

Read moreDetails

കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗം വ്യാപകം

കുട്ടനാട്ടിൽ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തിൻറെ ലക്ഷണങ്ങൾ വ്യാപകമായി കണ്ടുവരുന്നു. കാറ്റും മഴയും ഉള്ള ഈ സമയത്താണ് രോഗം നെൽ കൃഷിയെ ബാധിക്കുന്നതും...

Read moreDetails
Page 43 of 142 1 42 43 44 142