കൃഷിവാർത്ത

മിൽമയുടെ ഓണസമ്മാനം, ക്ഷീരകർഷകർക്ക് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസം കാലിത്തീറ്റ ലഭിക്കും

ക്ഷീരകർഷകർക്ക് ഓണസമ്മാനവുമായി മിൽമ. കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് നൽകാനാണ് മിൽമയുടെ തീരുമാനം. കാലിത്തീറ്റ ചിലവ് കുറയ്ക്കുകയും, അധിക പാൽ...

Read moreDetails

കുട്ടികൾക്ക് ഓണത്തിന് 5 കിലോ അരി വിതരണം ചെയ്യും,വെള്ള, നീല കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങൾക്ക് 10 കിലോ അധികം അരി നൽകും

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന്...

Read moreDetails

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങിൽ ഒന്നാം സ്ഥാനം

കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്‌കരണ കർമ്മപദ്ധതിയുടെ കീഴിൽ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങിൽ ഒന്നാമതെത്തി കേരളം.ചരിത്രത്തിൽ ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ...

Read moreDetails

ഓണ വിപണി: ഓണക്കാല പരിശോധനയ്ക്ക് സ്പെഷ്യൽ സ്‌ക്വാഡുകൾ,ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും പരിശോധന

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 45...

Read moreDetails

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കും, നവംബറിൽ സമഗ്ര കാർഷിക പദ്ധതി രൂപവൽക്കരിക്കും – മന്ത്രി പി.പ്രസാദ്

കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വ൪ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയിൽ ക൪ഷക൪ക്കുള്ള തിരിച്ചറിയൽ കാ൪ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. പഴം, പച്ചക്കറി...

Read moreDetails

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ...

Read moreDetails

ഓണ സമ്മാനമായി ഓണ മധുരം പദ്ധതി;ക്ഷീരകർഷകർക്ക് 300 രൂപ ധനസഹായം

കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് 300 രൂപ ധനസഹായം നൽകുന്ന ഓണമധുരം 2024 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീര വികസന -മൃഗ സംരക്ഷണവകുപ്പ്...

Read moreDetails

ഉൾനാടൻ ജലാശയങ്ങളിൽ ഇനി മീൻ സമൃദ്ധി, ഫിഷറീസ് വകുപ്പിന്റെ പുത്തൻ പദ്ധതി പ്രകാരം ഒരു കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ പദ്ധതി പ്രകാരം ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് ഒരു കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ കർഷകർ ഉല്പാദിപ്പിച്ചു. വിപണി മൂല്യം ഏറെയുള്ള വരാൽ, കരിമീൻ തുടങ്ങിയവയാണ്...

Read moreDetails

ഗുണമേന്മയിലും വിളവിലും മുൻപന്തിയിൽ അമൃത്, പുതിയ ഇനം മാങ്ങ ഇഞ്ചി വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം

ഒട്ടേറെ ഔഷധമൂല്യമുള്ള ഒന്നാണ് മാങ്ങാ ഇഞ്ചി. നമ്മുടെ നാട്ടിൽ പൊതുവേ അച്ചാറും ചമ്മന്തിയും ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഇഞ്ചി ഇനം കൂടിയാണ് ഇത്. ഒട്ടേറെ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന...

Read moreDetails

നെൽകൃഷിയിൽ ഇലകരിച്ചിൽ രോഗത്തിനൊപ്പം മുഞ്ഞ ബാധയും, കർഷകർ ദുരന്തത്തിൽ

ആലപ്പുഴ ജില്ലയിലെ നെടുമുടി, എടുത്വ, കൈനകരി കൃഷിഭവനകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തിനൊപ്പം, മുഞ്ഞ ബാധയുടെ സാന്നിധ്യവും കണ്ടെത്തിയതായി റിപ്പോർട്ടുകൾ. aphids in paddy...

Read moreDetails
Page 41 of 142 1 40 41 42 142