കൃഷിവാർത്ത

ആഭ്യന്തര വിപണി‌യെ കടത്തിവെട്ടി അന്താരാഷ്ട്ര റബർ വില; ടയർ കമ്പനികൾ ക്ഷീണത്തിൽ

ഒരിടവേളയ്ക്കു ശേഷം അന്താരാഷ്ട്ര റബർവില ആഭ്യന്തര വിപണിയെ മറികടന്നു. തായ്‌ലൻഡിലെ കനത്ത മഴയിൽ ടാപ്പിംഗ് നിലച്ചതാണ് വില കുതിച്ചുയരാൻ കാരണം. ബാങ്കോക്ക് വില കിലോയ്ക്ക് 238 രൂപയാണ്....

Read moreDetails

തോട്ടങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യം; കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ പ്രഖ്യാപിച്ച് കോഫി ബോർഡ്

കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്‌സിഡി പ്രഖ്യാപിച്ചു. സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ...

Read moreDetails

വർഷങ്ങളോളം മണ്ണിനടിയിൽ ഒളിച്ചിരിക്കും; വിദേശിയായ അക്രമി; ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം കൂടുന്നു; കർഷകർ ആശങ്കയിൽ

ഗ്രാമ നഗര വ്യത്യാസമില്ലാതെ നാട്ടൊകെ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം വർദ്ധിക്കുകയാണ്. മനുഷ്യനും കൃഷിക്കും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇവ. ചെടികളും മറ്റ് വിളകളും പൂർണമായും അകത്താക്കുകയാണ്...

Read moreDetails

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്; നഷ്ടപരിഹാരമാകലേ; ദുരിതം പേറി നെൽ കർഷകർ

‌‌‌കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ നെൽക്കർഷകർക്ക് നഷ്ടപരിഹാരത്തുക ലഭിച്ചില്ലെന്ന് ആരോപണം. രണ്ട് സീസൺ കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക ലഭിച്ചില്ല. ഇരു സീസണുകളിലുമായി കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ്...

Read moreDetails

പയറ് ചെറുതാണെങ്കിലെന്താ..വില വലുതല്ലേ?? സപ്ലൈകോയിൽ അരക്കിലോ ചെറുപ‌യറിന് 86 രൂപ! പൊതുവിപണിയിൽ 48-60 രൂപ

തിരുവനന്തപുരം: സാധനങ്ങൾക്ക് വില കുറവുണ്ടെന്ന് കാരണത്താലാണ് സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ സ്ഥിതി ഇപ്പോൾ അങ്ങനെയല്ല. പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപയ്ക്കു വരെ...

Read moreDetails

രാജ്യത്തിൻ്റെ മത്സ്യമേഖലയ്ക്ക് കൈത്താങ്ങ്; തദ്ദേശീയമായി വികസിപ്പിച്ച ‘വെസൽ കമ്മ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് സിസ്റ്റം’; മഹാരാഷ്ട്രയ്ക്ക് 1,560 കോടി രൂപയുടെ പദ്ധതികൾ; വിവിധ സംസ്ഥാനങ്ങളിലേക്ക് പദ്ധതികൾ വിപുലീകരിക്കും

മുംബൈ: മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ പുത്തൻ സംവിധാനമായി മഹാരാഷ്ട്ര. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുകയും ആശയവിനിമയവും മെച്ചപ്പെടുത്താനുമായി വെസൽ കമ്മ്യൂണിക്കേഷൻ ആൻഡ്...

Read moreDetails

വീടുകൾ ‘വിദേശ അരുമകളുണ്ടോ’? രജിസ്ട്രേഷൻ നിർബന്ധം; വംശനാശഭീഷണി നേരിടുന്നവയെ സംരക്ഷിക്കുക ലക്ഷ്യം; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ..

തിരുവന്തപുരം: വീടുകളിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമെന്ന് കേന്ദ്രം. കൺവൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് എൻഡെൻജേർഡ് സ്പീഷിസിന്റെ ആദ്യ മൂന്ന് ഷെഡ്യൂളിൽപ്പെട്ട വിദേശയിനങ്ങളുടെ വിവരങ്ങൾ...

Read moreDetails

കേന്ദ്രത്തിൻ്റെ ‘ ഇളവിൽ ‘ വട്ടം ചുറ്റി കർഷകരും കച്ചവടക്കാരും; കുരുമുളക് ഇറക്കുമതി ഉയരുന്നു

കൊച്ചി: കേന്ദ്രസർക്കാർ വിദേശ രാജ്യങ്ങളിൽനിന്നുള്ള കുരുമുളക് ഇറക്കുമതിസ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കർഷകരും കച്ചവടക്കാരും ആശങ്കയിൽ. വിപണിയിൽ വിദേശ കുരുമുളക് കൂടുതലായി കടന്നുവരാൻ ഇടയാക്കുന്നതാണ് പുതിയ ഇളവ്....

Read moreDetails

സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഗ്രാമപഞ്ചായത്ത ജൈവ വൈവിധ്യ പരിപാലന സമിതിയായി തൃശൂർ ശാന്തിപുരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ പരിപാലന സമിതിയെ...

Read moreDetails

ഓണക്കിറ്റ് വിതരണം റേഷൻ കടകൾക്ക് പകരം സപ്ലൈകോ വഴി നൽകിയേക്കും; ഇത്തവണ കിറ്റ് 5.87 ലക്ഷം പേർക്ക്

സർക്കാരിൻറെ സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻ കടകൾക്ക് പകരം സപ്ലൈകോ വഴി നൽകിയേക്കും. 5.87 ലക്ഷം വരുന്ന മഞ്ഞക്കാർഡ് ഉടമകൾ‌ക്കാണ് ഇത്തവണ കിറ്റ് നൽകുന്നത്. മുൻ വർഷങ്ങളിൽ...

Read moreDetails
Page 38 of 136 1 37 38 39 136