കൃഷിവാർത്ത

വളർത്തുമൃഗങ്ങളുടെ രോഗം നിർണയത്തിനും ചികിത്സക്കും ഇനി വീട്ടുപടിക്കൽ സേവനമെത്തും

വളർത്തു മൃഗങ്ങളുടെ രോഗം നിർണയത്തിനും ചികിത്സക്കും വീട്ടുപടിക്കൽ ആധുനിക സൗകര്യങ്ങളോടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വെറ്റിനറി പോളി ക്ലിനിക്കിൽ എല്ലാ വ്യാഴാഴ്ചയും...

Read moreDetails

ചെറുകിട സംരംഭങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ;ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ചെറുകിട സംരംഭങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉല്പാദന സേവന സംരംഭങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും....

Read moreDetails

കാർഷിക യന്ത്രങ്ങളുടെ സർവീസ് അറ്റകുറ്റപ്പണികൾ സൗജന്യ നിരക്കിൽ ചെയ്തുകൊടുക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

2024 -25 വർഷത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാർഷിക യന്ത്രവൽക്കരണം കൈത്താങ്ങ് എന്ന പദ്ധതിയിൽ കേരളത്തിലെ കർഷകർക്ക് കാർഷിക യന്ത്രങ്ങളുടെ സർവീസ് അറ്റകുറ്റപ്പണികൾക്ക് ഏകദിന...

Read moreDetails

ആവശ്യസാധനങ്ങൾക്ക് പൊള്ളും വില! അരി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ

അവശ്യസാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയാണ് കുത്തനെ സപ്ലൈകോ ഉയർത്തിയത്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. രണ്ടാഴ്ച മുൻപ് വിപണിയിലെ വിലവർധനവിനെതിരെ സർക്കാറിന്...

Read moreDetails

തിമിംഗലസ്രാവിനെ രക്ഷിക്കാൻ സിഎംഎഫ്ആർഐ; പൊതുജന പിന്തുണ തേടുന്നു; മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം

കൊച്ചി: ഏറ്റവും വലിയ മത്സ്യമായ തിമിംഗലസ്രാവ് വംശനാശ ഭീഷണിയിൽ. സംരക്ഷണത്തിന് പൊതുജന പിന്തുണ തേടുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ബോധവത്കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തി...

Read moreDetails

കുടുംബശ്രീ ഓണം വിപണന മേളകൾക്ക് 10 ന് തുടക്കമാവും

മലയാളിക്ക് ഓണം ആഘോഷിക്കാൻ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ്...

Read moreDetails

കർഷകർക്ക് സന്തോഷ വാർത്തയുമായി കേന്ദ്രം; ‘അഗ്രി ഇൻഫ്രാ ഫണ്ട്’ വിപുലീകരിച്ചു; തരിശുഭൂമിയിൽ കൃഷിയിറക്കുന്നവർ‌ക്കും ഗുണം; വിവരങ്ങൾ ഇതാ..

ന്യൂഡൽഹി: രാജ്യത്തെ കർ‌ഷകർക്ക് കൂടുതൽ പിന്തുണ നൽകാനായി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ ഫണ്ട് (എഐഎഫ്) വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിന് ദീർഘകാല...

Read moreDetails

ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർഗമനം ഗണ്യമായി കുറഞ്ഞു; ആഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനത്തിൻ്റെ കുറവെന്ന് സിഎംഎഫ്ആർഐ പഠന റിപ്പോർട്ട്

കൊച്ചി: ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. ആഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനത്തിൻ്റെ കുറവാണ്...

Read moreDetails

തെങ്ങിനു തടം മണ്ണിനു ജലം; ക്യാമ്പയിനുമായി ഹരിതകേരളം മിഷൻ

വിള പരിപാലനത്തിനോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി 'തെങ്ങിന് തടം മണ്ണിന് ജലം' ക്യാമ്പയിന് തുടക്കമാകുന്നു. നെറ്റ് സീറോ കാർബൺ കേരളം...

Read moreDetails

കൃഷി വകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും; പ്രവർത്തനം സെപ്റ്റംബർ 11 മുതൽ 14 വരെ

കൃഷി വകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും. പൊതുവിപണിയിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് വില വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ, പരിധിയിലും കുറഞ്ഞത് ഒരു...

Read moreDetails
Page 36 of 136 1 35 36 37 136