കൃഷിവാർത്ത

അത്യുൽപാദനശേഷിയുള്ള പാവൽ ഇനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല

  അത്യുൽപാദനശേഷിയുള്ള പാവൽ ഇനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല. വാണിജ്യ അടിസ്ഥാനത്തിൽ പാവൽ കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വിളവ് നൽകുന്ന ഹൈബ്രിഡ് വിത്തിനങ്ങളായ പ്രജനിയും പ്രകൃതിയും...

Read moreDetails

കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവുമായി കൃഷി സമൃദ്ധിയും സമഗ്ര പച്ചക്കറി കൃഷിയും  

കൃഷിവകുപ്പ് സംസ്ഥാനത്തൊട്ടാകെ 2025 ജനുവരിയിൽ ആരംഭിക്കുന്ന സമ്പൂർണ്ണ പച്ചക്കറി യജ്ഞം പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളം പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി...

Read moreDetails

ജൈവവളം ഉൽപാദിപ്പിക്കുന്നവർക്ക് അവരുടെ സാമ്പിളുകൾ പരിശോധിക്കാൻ കാർഷിക സർവകലാശാലയുടെ കീഴിൽ അവസരം

സംസ്ഥാനത്ത് ജൈവവളം ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന എല്ലാ ഡീലർമാരും അവരവരുടെ ജൈവവള സാമ്പിളുകൾ കാർഷിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്...

Read moreDetails

മികച്ച ഇനം നാടൻ തെങ്ങിൻ തൈകൾ വില്പനയ്ക്ക്

കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര ഇൻസ്ട്രക്ഷൽ ഫാമിൽ WCT നാടൻ തെങ്ങിൻ തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. WCT native coconut seedlings are ready for sale...

Read moreDetails

കേരള കാർഷിക സർവകലാശാലയിൽ ജോലി നേടാം

കേരള കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് എഞ്ചിനീയർ സിവിൽ വിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിവിൽ വിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മെക്കാനിക്കൽ വിഭാഗം എന്ന വിഭാഗങ്ങളിൽ നിലവിലുള്ള...

Read moreDetails

ബാംബൂ ഫെസ്റ്റില്‍  ആകർഷകമായ  ഭൂട്ടാന്‍ പങ്കാളിത്തം

ഇരുപത്തിയൊന്നാമത് ബാംബൂ ഫെസ്റ്റില്‍ ഇത്തവണ ഭൂട്ടാനില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ അന്താരാഷ്ട്ര പങ്കാളിത്തമാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് കരകൗശല വിഗഗ്ധരാണ് പതിനഞ്ചോളം ഉല്‍പ്പന്നങ്ങളുമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന...

Read moreDetails

മുളയരി കേക്കും കുക്കീസും, വ്യത്യസ്ത വിഭവങ്ങളുമായി വയനാട്ടിലെ കര്‍ഷക സംരംഭകര്‍

ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധേയമായി വയനാടന്‍ കര്‍ഷക സംരംഭകര്‍. മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലെ കാര്‍ഷിക മേഖലയൊന്നാകെ പ്രതിസന്ധിയിലാണ്. പ്രതികൂല സാഹചര്യത്തെ മറികടന്ന് മുളയരി കേക്കും കുക്കീസുമായാണ് ഒരു...

Read moreDetails

നൂതന കൃഷി രീതികൾ എന്ന വിഷയത്തിൽ റബ്ബർ ബോർഡിന് കീഴിൽ പരിശീലനം

റബർ ഉൽപാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷി രീതികളിൽ റബ്ബർ ബോർഡിന്റെ പരിശീലന വിഭാഗമായ നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് ഡിസംബർ 9, 10 തീയതികളിൽ...

Read moreDetails

കിസാൻ ക്രെഡിറ്റ് കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

മൃഗസംരക്ഷണ മേഖലയിൽ ഉള്ളവർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.പശു,ആട്, കോഴി,പന്നി,താറാവ് കർഷകർക്കും കർഷക കൂട്ടായ്മകൾക്കും അപേക്ഷിക്കാം. 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. Kissan Credit...

Read moreDetails

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ‘സമ്പന്ന മാലിന്യം’ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ ഇ പഠന കേന്ദ്രം നടത്തിവരുന്ന 'സമ്പന്ന മാലിന്യം' എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഡിസംബർ 23...

Read moreDetails
Page 19 of 142 1 18 19 20 142