കൃഷിവാർത്ത

ചുങ്കത്തറ ജില്ലാ കൃഷി ഫാമിൽ ജനുവരി 2 മുതൽ 6 വരെ അന്താരാഷ്ട്ര കാർഷിക പ്രദർശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചുങ്കത്തറ ജില്ലാ കൃഷി ഫാമിൽ ജനുവരി 2 മുതൽ 6 വരെ അന്താരാഷ്ട്ര കാർഷിക പ്രദർശന വിപണന മേള...

Read moreDetails

കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ തെങ്ങുകയറ്റ തൊഴിലാളികൾക്ക് പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ

നാളികേര വികസന ബോർഡിന്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു....

Read moreDetails

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന, 6 മാസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ...

Read moreDetails

പൂക്കളുടെ വർണ്ണ വിസ്മയ കാഴ്ചകൾ ഒരുക്കി കൊച്ചിൻ ഫ്ലവർ ഷോ

കൊച്ചിയെ പൂക്കളുടെ വർണ്ണപ്പൊലിയിലാക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും, ഗ്രേറ്റർ കൊച്ചിൻ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ )...

Read moreDetails

രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈഫ് സ്റ്റോക്ക് എക്സിബിഷന് തുടക്കം കുറിച്ചു

രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈഫ് സ്റ്റോക്ക് എക്സിബിഷന് തുടക്കമായി. വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാലയിൽ വച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. കന്നുകാലി -ക്ഷീര- കാർഷിക -മറ്റു...

Read moreDetails

ഈടില്ലാതെ നൽകുന്ന കാർഷിക വായ്പയുടെ പരിധി ഉയർത്തി റിസർവ് ബാങ്ക്

ഈടില്ലാതെ നൽകുന്ന കാർഷിക വായ്പയുടെ പരിധി ഉയർത്തി റിസർബാങ്ക് ഓഫ് ഇന്ത്യ. വായ്പ തുക 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയാണ് വർദ്ധിച്ചത്. വർദ്ധനവ് ജനുവരി...

Read moreDetails

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഫാം ദിനാഘോഷം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഫാം ദിനാഘോഷം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐ.എ.എസ് ചടങ്ങിൽ...

Read moreDetails

നഷ്ടം വന്ന കാർഷിക സംസ്കാരത്തിലേക്ക് കേരളം തിരിച്ചുവരുന്നു -സ്പീക്കർ എ എൻ ഷംസീർ

ആലപ്പുഴ: 'അഗ്രികൾച്ചർ' എന്ന വാക്കിൽ തന്നെ സംസ്കാരം ഉണ്ടെന്നും എപ്പഴോ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരത്തിലേക്ക് കേരളം കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നും കേരള നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ...

Read moreDetails

കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കുന്നത് കൃത്യമായ വിപണി ഇടപെടൽ മൂലം : മുഖ്യമന്ത്രി പിണറായി വിജയൻ  

നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ...

Read moreDetails

യൂത്ത് ഐക്കണ്‍ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2024-25 ലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌കാരികം, സാഹിത്യം, കായികം,...

Read moreDetails
Page 17 of 142 1 16 17 18 142