കൃഷിവാർത്ത

സംരംഭകർക്ക് ഏകദിന പരിശീലനം

എം.എസ്.എം.ഇ മേഖലയിലെ രജിസ്ട്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED) ഏകദിന...

Read moreDetails

പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് “ശുദ്ധമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിൽ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി മാസം 13, 14 തീയതികളിൽ “ശുദ്ധമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ...

Read moreDetails

ബയോഫ്‌ളോക്ക് മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം

ഫീഷറീസ് വകുപ്പ്  പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം നടപ്പാക്കി വരുന്ന ബയോഫ്‌ളോക്ക് മത്സ്യക്കൃഷി പദ്ധതിയിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. 160 മീറ്റർക്യൂബ് വ്യാപ്തിയുളള ബയോഫ്‌ളോക്ക്  പദ്ധതിയുടെ യൂണിറ്റ്...

Read moreDetails

വന്യ മൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷിക്കാന്‍ എ ഐ സംവിധാനം ഉപയോഗപ്പെടുത്തും- മന്ത്രി പി. പ്രസാദ്

ചൂട് വർധിക്കുന്നതും മഴ കൂടുന്നതും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് കൃഷിയെ ആണെന്ന് സംസ്ഥാന കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് മന്ത്രി...

Read moreDetails

ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം  ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി...

Read moreDetails

ഇനി പൂപ്പൊലിയുടെ ആരവം, പൂപ്പൊലി പുഷ്പമേള ആരംഭിച്ചിരിക്കുന്നു

വയനാട് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര പുഷ്പമേള 'പൂപ്പൊലി 2025' ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ കൃഷി വകുപ്പ് മന്ത്രി...

Read moreDetails

രണ്ടാംവിള നെല്ല് സംഭരണം:കർഷക രജിസ്ട്രേഷൻ ജനുവരി 1 മുതൽ

സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024- 25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്ട്രേഷൻ ജനുവരി 1 മുതൽ ആരംഭിക്കും.   Second crop...

Read moreDetails

ചേർത്തലയിൽ അഗ്രോ പാർക്ക് സ്ഥാപിക്കും : കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്

ലോക ബാങ്കിൻറെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തലയിൽ അഗ്രോ പാർക്ക് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല പൊലിമ കരപ്പുറം...

Read moreDetails

കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിലെ ആദ്യഘട്ട കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം ബഹു. ദേവികുളം എംഎൽഎ അഡ്വ. എ രാജ നിർവ്വഹിച്ചു

  കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം ആദ്യഘട്ട കൊയ്ത്തുൽസവം സംഘടിപ്പിച്ചു. ബഹു. ദേവികുളം എംഎൽഎ അഡ്വ. എ രാജ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം 5 ഏക്കറിൽ താഴെ...

Read moreDetails

സമഗ്ര കന്നുകാലി ഇൻഷുറൻസ്: അപേക്ഷ നൽകാം

കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട്  ഗ്രാമപഞ്ചായത്തുകളുടെയും സാമ്പത്തിക സഹായത്തോടെ മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിൽ വരുന്ന ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിക്ക്...

Read moreDetails
Page 16 of 143 1 15 16 17 143