കൃഷിവാർത്ത

കോവിഡ് 19 ; വൈറസ് വ്യാപനം തടയാൻ നമുക്കും പങ്കാളിയാകാം #BREAKTHECHAIN

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

Read moreDetails

പശുവിനെ വാങ്ങാനും വിൽക്കാനും മൊബൈൽ ആപ്പുമായി മിൽമ

കന്നുകാലി കച്ചവടങ്ങളും ഡിജിറ്റലായി. കറവ പ്പശുക്കളെയും കിടാരികളെയും വാങ്ങാനും വിൽക്കാനും സഹായിക്കുന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷനുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ രംഗത്ത്..‘മിൽമ കൗ ബസാർ’ എന്നു...

Read moreDetails

ചക്കയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്

കേരളത്തിന്റെ സ്വന്തം ചക്കയ്ക്ക് ഉത്തരേന്ത്യയില്‍ വൻ ഡിമാൻഡ് . ഐഎഎൻഎസ് റിപ്പോർട്ടു പ്രകാരം ഒരു മാസം മുൻപു കിലോ 50 രൂപ മാത്രം വില ഉണ്ടായിരുന്ന ചക്കയ്ക്ക്...

Read moreDetails

പക്ഷിപ്പനി – ജാഗ്രത

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലും, കോര്‍പ്പറേഷന്‍ ഏരിയയില്‍ വരുന്ന വേങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ 24 ദ്രുതകര്‍മ്മസേനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ ടീമിനും...

Read moreDetails

റബ്ബർ ടാപ്പിങ്‌ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയിലേക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം

ചെറുകിട റബ്ബർ തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയിലേക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം. അഞ്ചു ഹെക്ടറിൽ താഴെ വിസ് തൃതിയുള്ള ചെറുകിടത്തോട്ടത്തിൽ വർഷം മുഴുവൻ ടാപ്പിങ്...

Read moreDetails

സമഗ്ര ഇൻഷ്വറൻസ് പദ്ധതി “ക്ഷീരസാന്ത്വനം” എൻറോൾമെന്റ് ആരംഭിച്ചു

സമഗ്ര ഇൻഷ്വറൻസ് പദ്ധതി “ക്ഷീരസാന്ത്വനം” എൻറോൾമെന്റ് ആരംഭിച്ചു ക്ഷീര വികസന വകുപ്പ്, കേരളാ ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിറ്റുകൾ എന്നിവർ സംയുക്ത...

Read moreDetails

പക്ഷിപ്പനി കാരണം പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്നു മന്ത്രി കെ. രാജു

കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നു പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. തുക സർക്കാർ...

Read moreDetails

‘മഴമറ’ കൃഷിക്ക് 75 ശതമാനം സബ്സിഡി

കേരളത്തിൽ പച്ചക്കറി കൃഷി നേരിടുന്ന ഒരു പ്രധാന വെല്ലുവിളി നീണ്ട മഴക്കാലമാണ്. ഈ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പുതുവർഷത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ‘മഴമറ’. ഈ പദ്ധതി കൃഷിവകുപ്പിന്‍റെ...

Read moreDetails

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ മാർച്ച് 23 വരെ നടത്തുന്നു....

Read moreDetails

കേരളകാർഷിക സർവ്വകലാശാല സംരംഭകത്വ പരിശീലന പരിപാടി

കേരള കാർഷിക ഗവേഷണ കേന്ദ്രം, പട്ടാമ്പിയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്,ഹൈദരാബാദിന്റെയും ആഭിമുഖ്യത്തിൽ കേരള കാർഷിക സർവ്വകലാശാല സംരംഭകത്വ പരിശീലന പരിപാടി നടപ്പിലാക്കുന്നു.യോഗ്യത കൃഷി...

Read moreDetails
Page 120 of 135 1 119 120 121 135