Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Agri TV Desk by Agri TV Desk
June 7, 2025
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കൂൺ കൃഷിയുടെ സാധ്യതകൾ പഠിക്കാനും, കേരളത്തിൽ കൂൺ കൃഷി നടപ്പിലാക്കുന്നതിനുമായി കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക് പോകുന്നു. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള കൂൺ ക്യാൻസർ പോലുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കും എന്ന വിദഗ്ധ പഠനങ്ങളും യാത്രയ്ക്ക് പ്രചോദനമായി മാറിയെന്ന് കൃഷിമന്ത്രി അറിയിച്ചു.

Agriculture Minister, officials and farmers to Himachal Pradesh to study mushroom cultivation

കൂൺ കൃഷിയുടെ മികവ് നേരിൽ കണ്ടു പഠിക്കുന്നതിനൊപ്പം കേരളത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. കൃഷിമന്ത്രിയും കൃഷി വകുപ്പ് ഡയറക്ടറും കാർഷിക കോളേജിലെ അധ്യാപകരും ശാസ്ത്രജ്ഞരും കർഷകരും ഉൾപ്പെടെയുള്ള ഒൻപതു സംഘം തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് ഹിമാചൽപ്രദേശിൽ പഠനത്തിനായി എത്തുന്നത്. പഠനത്തിന്റെ ഉള്ളടക്കം പിന്തുടർന്ന് സംസ്ഥാനത്ത് കൂൺകൃഷി വ്യാപിപ്പിക്കുന്നതിന് 100 കൂൺഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ഹോർട്ടികൾച്ചർ മിഷൻ തീരുമാനം. ഒപ്പം 20 ബ്ലോക്കുകളിൽ ആദ്യഘട്ടത്തിൽ പദ്ധതി വ്യാപിപ്പിക്കും.

content summery : Agriculture Minister, officials and farmers to Himachal Pradesh to study mushroom cultivation

Tags: agriculture ministerMushroom CultivationP prasad
ShareTweetSendShare
Previous Post

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Next Post

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

Related Posts

കൃഷിവാർത്ത

കാർഷികോൽപ്പന്ന കയറ്റുമതിയിൽ ഒന്നാമത് കേരളം

കൃഷിവാർത്ത

സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

Next Post
Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

Discussion about this post

കർക്കിടകത്തിൽ കഴിക്കാം പത്തിലകൾ

കാർഷികോൽപ്പന്ന കയറ്റുമതിയിൽ ഒന്നാമത് കേരളം

എൻജിനീയറിൽ നിന്ന് കർഷകനായി മാറിയ മഹേഷ്

സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

വെണ്ട കൃഷിക്ക് ഒരുങ്ങാം

അടുക്കളത്തോട്ടം നിർമാണ പരിശീലനം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies