കൃഷി വകുപ്പ് 2024 ഡിസംബര്‍ 13,14,15 തീയതികളില്‍ ചാലക്കുടി അഗ്രോണോമിക് റിസര്‍ച്ച് സ്റ്റേഷനില്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാര്‍ഷിക മേളയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി നിര്‍വഹിക്കുന്നു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുവാനും പുതിയ അറിവുകള്‍ പങ്കുവെക്കുവാനും ലക്ഷ്യമിടുന്ന മേളയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം, വിപണനം, കാര്‍ഷിക സെമിനാറുകള്‍ ക്ലാസ്സുകള്‍ തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കുന്നത്.
Content summery : Agricultural fair organized at Chalakkudi Agronomic Research Station
Discussion about this post