ആലപ്പുഴ:ഡിസംബര്‍ 9ന് ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജ് സുവര്‍ണ ജൂബിലി ഹാളില്‍ നടക്കുന്ന സംസ്ഥാനതല കര്‍ഷക അവാര്‍ഡ് ദാനത്തിന്റെയും പ്രീ വൈഗയുടെയും ഭാഗമായി കാര്‍ഷികോല്‍പന്നങ്ങള്‍,മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍,കാര്‍ഷിക...
Read moreDetailsഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് (സി.പി.എഫ്) കോഴ്‌സിൽ...
Read moreDetailsറബ്ബര്‍പാലിലെ ഉണക്കറബ്ബര്‍തൂക്കം (ഡി.ആര്‍.സി.) തിട്ടപ്പെടുത്തുന്നതില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. തോട്ടങ്ങളില്‍നിന്നുള്ള റബ്ബര്‍പാല്‍, സാന്ദീകൃത റബ്ബര്‍പാല്‍ എന്നിവയുടെ ഡി.ആര്‍.സി. കണക്കാക്കുന്നതിലുള്ള പരിശീലനം നവംബര്‍ 26, 27 തീയതികളില്‍ കോട്ടയത്തുള്ള...
Read moreDetailsകോട്ടയം: കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയും ഹരിത പെരുമാറ്റ ചട്ടം മാതൃകാ ഓഫീസായി മാറുന്നു. ആദ്യ ഘട്ടമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ മിഷന്റെ പ്രധാന ലക്ഷ്യങ്ങളായ...
Read moreDetailsഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരി പാ ലനവും – ഏകദിന പരി ശീലന പരി പാടി. ഇന്‍സ്ട്ര ക്ഷണല്‍ ഫാം വെള്ളാനിക്ക രയിലെ ഹൈടെക് റിസര്‍ച്ച് ആന്റ്...
Read moreDetailsക്ഷീരവികസനവകുപ്പിന്റെ കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 10 ദിവസത്തെ ക്ഷീരോല ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി ഈ മാസം 18 മുതല്‍ 28 വരെയുളള തീയതികളില്‍ രാവിലെ...
Read moreDetailsചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 18,19,21,22 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍...
Read moreDetailsപത്തനംതിട്ട ജില്ലയിലെ തിരുവല്ല മഞ്ഞാടി മൃഗസംരക്ഷണ വകുപ്പിന്റെ അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ മാസം വിവിധ വിഷയങ്ങളില്‍ പരിശീലന പരിപാടി...
Read moreDetailsഇന്‍സ്ട്ര ക്ഷണല്‍ ഫാം വെള്ളാനിക്ക രയിലെ ഹൈടെക് റിസര്‍ച്ച് ആന്റ് ട്രെയിനിംങ് യൂ ണിറ്റില്‍ വച്ച് ഈ മാസം 19 –ാം തീയ്യ തിയില്‍ നട ത്തുന്ന...
Read moreDetailsതിരുവനന്തപുരം കഴക്കൂട്ടം ആര്‍ എ റ്റി റ്റി സി യില്‍ ഈ മാസം 13,14 തീയതികളില്‍ തേനീച്ചകൃഷിയെ സംബന്ധിച്ച് 2 ദിവസത്തെ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies