ചെടികളുടെ നീരൂറ്റിക്കുടിച്ച് കായ്ഫലം ഇല്ലാതാക്കും വെള്ളീച്ച. ഇലകളുടെ അടിയില്‍ വെളുത്തപൊടി പോലെയാണ് ഇവ പറ്റിപ്പിടിച്ച് കിടക്കുക. വെള്ളീച്ചയുടെ ആക്രമണം മുഖ്യമായും കാണുന്നത് തക്കാളി, പച്ചമുളക്, വഴുതന എന്നിവയിലാണ്....
Read moreDetailsകൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണായതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഒരാശ്വാസ വാര്‍ത്ത. ലോക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ വിളവെടുക്കാന്‍ കാത്തിരിക്കണമെന്നില്ല. വിളകള്‍ വിപണിയിലെത്തിക്കാന്‍ സൊമാറ്റോ, സ്വിഗ്ഗി...
Read moreDetailsതൃശൂര്‍ ജില്ലയിലെ കൂളിമുട്ടം സ്വദേശികളായ അടിപറന്പില്‍ സുധീഷ് ശങ്കറിന്റേയും ലാലി സുധീഷിന്‍റേയും മകനാണ് കൃഷ്ണ നിവേദ് .ടെക് ഫോർ വ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് കൃഷി...
Read moreDetailsലോക്ഡൗണ്‍ സമയം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നവരാണ് ക്ഷീര കർഷകർ. ലഭിക്കുന്ന പാൽ വിതരണം ചെയ്യാൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി....
Read moreDetailsഈ ലോക്ഡൗണ്‍ കാലം നമുക്ക് ഫലപ്രദമായി വിനിയോഗിച്ചാലോ? കൃഷിയിലൂടെ... കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ് -വീട്ടിലിരിക്കാം, വിളയൊരുക്കാം. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍,...
Read moreDetailsകേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ എലാം...
Read moreDetailsഎല്ലാവരും വീട്ടിൽ ഇരിക്കുന്ന ഈ സമയം കൃഷിക്കു ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കാം. വീട്ടിൽ ഒരു കൃഷി അല്ലെങ്കിൽ ചെടി തോട്ടം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും....
Read moreDetailsഅന്തരീക്ഷ ത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും കോഴികളുടെ വളര്‍ച്ചയേയും ഉല്‍പാദനത്തേയും ബാധിക്കുമെന്നതിനാല്‍ കോഴികള്‍ക്ക് വേനല്‍ക്കാല സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. ചൂട് കൂടുന്നതോടെ കോഴികള്‍ കഴിക്കുന്ന തീറ്റയുടെ അളവ്...
Read moreDetailsകൃഷിഭൂമിയില്‍ വിളകളുടെ ഉല്‍പ്പാദനത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നതാണ് മണ്ണിന്റെ രാസസ്വഭാവം. മണ്ണിലെ അണുജീവികളുടെ പ്രവര്‍ത്തനവും ജൈവവസ്തുക്കളുടെ ജീര്‍ണനവും രാസസ്വഭാവത്തെ ആശ്രയിച്ചാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നുമായി...
Read moreDetailsവയനാട് ജില്ലയില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചീഫ് ഡിസീസ ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ്, പാലോട്...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies