അറിവുകൾ

തെങ്ങിന് തടം തുറന്ന് ജൈവ വളമിടാം

കാലവര്‍ഷമെത്തി തെങ്ങിന് തടം തുറന്നു വള പ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. കൂടാതെ ഈ കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം തെങ്ങിന്‍ തടത്തിലൂടെ ഭൂമിയില്‍ സംഭരിക്കപ്പെടുകയും ചെയ്യും.വര്‍ഷത്തില്‍ 3000 മില്ലി...

Read more

ഇഞ്ചി എങ്ങനെ കൃഷി ചെയ്യാം?

പുരാതന കാലം മുതലേ പ്രചാരത്തിലുള്ള സുഗന്ധവ്യഞ്ജന വിളയാണ് ഇഞ്ചി. ഔഷധഗുണമുള്ള വിള കൂടിയാണ് ഇഞ്ചി. പച്ച ഇഞ്ചിയായും ഉണക്കി ചുക്ക് ഇഞ്ചിയായും വിപണിയില്‍ ലഭ്യമാണ്. ഇഞ്ചി തൈലവും...

Read more

കന്നുകാലികളിലെ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ചില നാട്ടറിവുകള്‍

കന്നുകാലികളെ വളര്‍ത്തുമ്പോള്‍ അവയുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ കൊടുക്കേണ്ടതുണ്ട്. കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ചില നാട്ടറിവുകള്‍ പരിചയപ്പെടാം. കന്നുകാലികളെ ബാധിക്കുന്ന പ്രധാന രോഗമാണ് കുളമ്പുരോഗം....

Read more

സുഭിക്ഷ കേരളം -ബയോ ഫ്ലോക്‌ മൽസ്യ കൃഷിക്ക് സാമ്പത്തിക സഹായം നേടാം

സുഭിക്ഷ കേരളം ബയോഫ്‌ളോക്ക് മത്സ്യകൃഷി യൂണിറ്റ് കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന “സുഭിക്ഷ കേരളം’’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണ്...

Read more

ചെടികളുടെ വളര്‍ച്ചയ്ക്ക് മുരിങ്ങയില സത്ത്

ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഹോര്‍മോണാണ് സൈറ്റോകൈനുകള്‍. മുരിങ്ങയില്‍ സൈറ്റോകൈനുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെടികളുടെ വളര്‍ച്ചയ്ക്ക് മുരിങ്ങയില സത്ത് ഹോര്‍മോണായി ഉപയോഗിക്കാവുന്നതാണ്. വിത്ത് മുളച്ച് പത്ത് ദിവസം...

Read more

കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഇന്ന് കൃഷിയിറക്കുന്നത് കൂട്ടമായെത്തി കൃഷി താറുമാറാക്കുന്ന കാട്ടുപന്നികളെ പേടിച്ചുകൊണ്ടാണ്. മലയോര മേഖലകളിലെ കര്‍ഷകരുടെ ഒരു പ്രധാന ശത്രുവാണ് കാട്ടുപന്നി. സസ് സ്‌ക്രോഫ...

Read more

കേരളത്തിന് അനുയോജ്യമായ കാര്‍ഷിക യന്ത്രങ്ങള്‍

ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ പുരോഗതി മറ്റ് വികസിത-വികസ്വര രാജ്യങ്ങളേക്കാളും പുറകിലാണ്. എന്നാല്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യവും ഉയര്‍ന്ന ഉല്‍പ്പാദന ചെലവും കാരണം കാര്‍ഷിക...

Read more

കീടങ്ങളുടെ ശല്യം ഒഴിവാക്കാന്‍ ഇതാ ചില നാട്ടറിവുകള്‍

അടുക്കളത്തോട്ടങ്ങളില്‍ പച്ചക്കറികള്‍ നന്നായി വളരാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്ന ചില നാട്ടറിവുകള്‍ അറിയാം. പച്ചക്കറി വിത്തുകള്‍ വെളുത്ത വാവിനു രണ്ടു ദിവസം മുന്‍പ് നടുന്നത് തൈക്ക്...

Read more

അകത്തളം ഭംഗിയാക്കാം ടെറേറിയമുണ്ടെങ്കില്‍

ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ട്രെന്‍ഡാണ്. വീടിനുള്ളില്‍ പച്ചപ്പുണ്ടാകുമെന്നത് മാത്രമല്ല, ശുദ്ധവായുവും പോസിറ്റീവ് എനര്‍ജിയും പ്രദാനം ചെയ്യാനും ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് സാധിക്കുന്നു. ഇന്‍ഡോര്‍ പ്ലാന്റിംഗിന് കുറച്ചുകൂടി ഭംഗി കൂട്ടുന്നതാണ്...

Read more

ട്രൈക്കോഡര്‍മയുടെ അളവ് വർദ്ധിപ്പിക്കാം

സസ്യങ്ങളിൽ ഉണ്ടാകുന്ന വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന മിത്രകുമിളാണ് ട്രൈക്കോടര്‍മ്മ. ജൈവകീട നിയന്ത്രണത്തിൽ പ്രധാനപങ്ക് വഹിക്കുന്ന ഇവ മണ്ണിലൂടെ പകരുന്ന ഒട്ടു മിക്ക രോഗങ്ങൾക്കുമുള്ള പരിഹാരമാണ്. അതിനാൽ...

Read more
Page 51 of 56 1 50 51 52 56