മുണ്ടകന്‍ കൃഷി ചെയ്യുന്ന മിക്ക പാടശേഖരങ്ങളിലും വിളവുനാശത്തിന് കാരണമാകുന്ന രോഗമാണ് കരിച്ചില്‍. ക്‌സാന്തോമോണാസ് ഒറൈസ എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇത് പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത്?...
Read moreDetailsപലനിറങ്ങളിൽ വിടർന്നുനിൽക്കുന്ന പത്തുമണിപ്പൂക്കളെ ഇഷ്ടമാകാത്തവർ ചുരുക്കമാണ്. ഇവയെ വളർത്താൻ വലിയ പരിചയസമ്പത്തൊന്നും വേണ്ട. മനോധർമം പോലെ ഏതുരീതിയിലും വളർത്താം. ചട്ടികളിലോ കുപ്പികളിലോ വെർട്ടിക്കൽ ഗാർഡനായോ ഹാങ്ങിങ് പോട്ടുകളിലോ...
Read moreDetailsമഴക്കാലത്ത് കവുങ്ങിൽ മഹാളി രോഗം കൂടുതലായി കാണപ്പെടുന്നു. അടയ്ക്കകൾ ചീഞ്ഞു പൊഴിയുന്നതാണ് പ്രധാന ലക്ഷണം. പെൺപൂക്കൾ, പാകമാകാത്ത കായ് എന്നിവ കൊഴിഞ്ഞുപോകും. കായകളിൽ നനഞ്ഞ പാടുകളോടൊപ്പം വെള്ളനിറത്തിലുള്ള...
Read moreDetailsവളര്‍ത്തുമൃഗങ്ങള്‍ക്ക്(പശു, എരുമ, ആട്, പന്നി, കോഴി, മീന്‍) ഉത്തമ തീറ്റയായി നല്‍കാന്‍ കഴിയുന്ന സസ്യമാണ് മുരിങ്ങ. ഏത് കാലാവസ്ഥയിലും വളരുന്ന മുരിങ്ങ ക്ഷീരകര്‍ഷകര്‍ക്ക് പാലുല്‍പ്പാദനം കൂട്ടാന്‍ ഒരു...
Read moreDetailsപയർ ചെടിയുടെ വിവിധ ഭാഗങ്ങൾ തിന്നു നശിപ്പിക്കുന്ന അനേകം പുഴുക്കളുണ്ട്. ഇവ ചെടിയുടെ ആരോഗ്യത്തെയും വിളവിനെയും ബാധിക്കുന്നു. ഇത്തരം പുഴുക്കളുടെ നിയന്ത്രണമാർഗങ്ങൾ പരിചയപ്പെടാം. കായ്തുരപ്പൻ പുഴു പകുതി...
Read moreDetailsഫ്ലാറ്റിലെ ചൂടിലിരുന്നു മടുത്തോ ? പച്ചപ്പിന്റെ കുളിർമ്മ അനുഭവിക്കണമെന്ന് ആഗ്രഹമുണ്ടോ ? ആഗോളതാപനത്തിന്റെ ഫലമനുഭവിക്കുന്ന ഇക്കാലത്ത് ബാൽക്കണി ഗാർഡന്റെ പ്രസക്തിയെ കുറിച്ച് ശ്രീജ രാകേഷ് എന്ന യുവതി...
Read moreDetailsകൃഷിക്കാവശ്യമായ ചില ജൈവവളങ്ങള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 1. ജൈവവള സ്ലറി ഒരു ബക്കറ്റില്‍ ഒരു കിലോഗ്രാം പച്ചചാണകം , ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ...
Read moreDetailsകാർഷിക മേഖലയിലെ വികസനവും യന്ത്രവൽക്കരണവും സുഗമമാക്കുന്നതിന് ഇനിമുതൽ മൊബൈൽ ആപ്ലിക്കേഷനും. ഫാംസ് ( ഫാം മെഷിനറി സൊല്യൂഷൻസ് ) എന്നാണ് ആപ്ലിക്കേഷന്റെ പേര്. ദേശീയ കാർഷിക വികസന...
Read moreDetailsഎന്താണ് പ്രത്യേകത? ഷിഹ്‌സു ഒരു ടോയ് ബ്രീഡാണ്. ചൈനയാണ് ഇവയുടെ ജന്മദേശം. ചൈനീസ് ലയണ്‍ ഡോഗ് എന്നും ഷിഹ്‌സു അറിയപ്പെടുന്നു. 10 മുതല്‍ 16 വര്‍ഷം വരെയാണ്...
Read moreDetailsമാതൃസസ്യത്തിന്റെ അതേ ഗുണനിലവാരമുള്ള തൈകൾ ഉൽപ്പാദിപ്പിക്കാൻ കായിക പ്രവർദ്ധനമാണ് നല്ലത്. ഇതിൽ ലെയറിംഗ് രീതി ഏറെ പ്രശസ്തമാണ്. മാതൃസസ്യത്തിൽ നിൽക്കുന്ന ശിഖരത്തിൽ തന്നെ വേര് മുളപ്പിക്കുന്ന രീതിയാണ്...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies