അറിവുകൾ

കുള്ളന്‍ തെങ്ങുകളെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍

കാഴ്ച്ചയില്‍ കൗതുകമുണര്‍ത്തുന്ന കുള്ളന്‍ തെങ്ങുകള്‍ വീട്ടുമുറ്റത്തും തൊടിയിലും അലങ്കാരമായി വളര്‍ത്താന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മലേഷ്യന്‍, തായ്ലന്‍ഡ് എന്നെ പേരുകളില്‍ വിപണികളില്‍ ലഭ്യമാകുന്ന കാഴ്ച്ചയില്‍ മാത്രം ആനന്ദദായകമായ...

Read moreDetails

പാലിന്റെ ഇരട്ടി ഗുണങ്ങളുള്ള അഗസ്ത്യ ചീര

അഗസ്ത്യമുനിക്ക് പ്രിയപ്പെട്ട വൃക്ഷമായതുകൊണ്ടാണ് അഗസ്ത്യ ചീര എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. അകത്തി എന്നും വിളിപ്പേരുണ്ട് ഇവയ്ക്ക്. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സെസ്ബാനിയ ഗ്രാൻഡിഫ്ലോറ എന്നാണ് ശാസ്ത്രനാമം....

Read moreDetails

കവുങ്ങിന് കുഴി മൂന്ന്

പല കാര്‍ഷിക ഉത്പന്നങ്ങളും വിപണിയില്‍ കിതയ്ക്കുമ്പോള്‍, വില കുതിച്ചു കയറി കൊണ്ടിരിക്കുന്ന ഒരുല്‍പ്പന്നമുണ്ട്. കൊട്ടടയ്ക്ക. മൊത്തവില ക്വിന്റലിന് 44000.ആമസോണില്‍ നോക്കുമ്പോള്‍ വില അരക്കിലോയ്ക്കു 599 രൂപ. നന്നായി...

Read moreDetails

ഇലകളില്‍ ദൃശ്യവിസ്മയമൊരുക്കുന്ന കലാകാരന്‍

ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രനില്‍ തുടങ്ങി സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ വളര്‍ന്ന് കണിമംഗലത്തെ ജഗന്നാഥന്‍ തമ്പുരാനായി മനസില്‍ കുടിയിരിക്കുന്ന നമ്മുടെ ലാലേട്ടന്‍ ഇവിടെയിതാ ഒരൊറ്റ ഓലയില്‍...

Read moreDetails

ഗോൾഡൻ റൈസ്

ഗോൾഡൻ റൈസിനെ കുറിച്ച് കേട്ടിട്ടില്ലേ? സ്വർണ്ണനിറമുള്ള അരിമണികൾ. എന്താണ് ഗോൾഡൻ റൈസ് എന്നറിയാമോ? എന്തിനുവേണ്ടിയാണ് അവ ഉൽപ്പാദിപ്പിക്കുന്നത്? എന്താണ് അവയുടെ പ്രത്യേകത? സാധാരണ അരിയിൽ നിന്നും ഇവയുടെ...

Read moreDetails

ആളെ കൊല്ലാൻ തക്കവിധം വിഷമുള്ളൊരു ചെടി – ഹേംലോക്ക്

കൊടിയ വിഷമുള്ള ചെടിയാണ് ഹേംലോക്ക്. കാരറ്റ് കുടുംബത്തിലെ അംഗമാണ്. കൊനിയം മാക്കുലേറ്റം എന്നാണ് ശാസ്ത്രനാമം. ഇല മുതൽ വേര് വരെ വിഷമാണ് ഇവയ്ക്ക്. യൂറോപ്പാണ് ജന്മദേശം. ഇവയിലുള്ള...

Read moreDetails

ഉമ്മം ചെടിയെ കണ്ടാലോ… ( വിഷച്ചെടി )

ഡെവിൾസ് സ്നെയർ എന്നാണ് ഉമ്മം ചെടിക്ക് ഇംഗ്ലീഷിൽ പേര്. അതായത് ‘ചെകുത്താന്റെ കെണി’ എന്നർത്ഥം. വിഷച്ചെടി ആയതുകൊണ്ടാണ് അങ്ങനെയൊരു പേര്. ഡറ്റൂറ സ്ട്രമോണിയം എന്നാണ് ശാസ്ത്രനാമം. സൊളനേസിയെ...

Read moreDetails

(നെല്ലിന് ) ചാരമിട്ടാല്‍ ചട്ടിയിലും ചാണകമിട്ടാല്‍ പുരപ്പുറത്തും

(നെല്ലിന് ) ചാരമിട്ടാല്‍ ചട്ടിയിലും ചാണകമിട്ടാല്‍ പുരപ്പുറത്തും - സസ്യ പോഷണത്തെക്കുറിച്ചോ അവശ്യമൂലകങ്ങളെക്കുറിച്ചോ ആധികാരിക ആംഗലേയ ഗ്രന്ഥങ്ങള്‍ പ്രചാരത്തിലാകുന്നതിനും എത്രയോ മുന്‍പേ നെല്ലില്‍ നൈട്രജന്റെയും പൊട്ടാസ്യത്തിന്റെയും കളികളെക്കുറിച്ചു...

Read moreDetails

തൊട്ടാവാടിയും റൈസോബിയവും

ചെടികൾ എങ്ങനെയാണ് മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടുന്നത് എന്നറിയാമോ? എല്ലാ ചെടികളുമല്ല!! പയർ വർഗത്തിലെ കുറച്ച്‌ ചെടികൾക്കാണ് ഈ കഴിവുള്ളത്. അതുകൊണ്ടാണ് ഇടവിളയായി പയർ വർഗത്തിലെ ചെടികളെ...

Read moreDetails

മരവാഴയെ പരിചയപ്പെടാം

ഓർക്കിഡ് കുടുംബത്തിൽപ്പെട്ട സസ്യമാണ് മരവാഴ. വാൻഡ എന്നാണ് ജനുസ്സിന്റെ പേര്. എൺപതോളം സ്പീസീസുകളുണ്ട് ഈ ജനുസ്സിൽ. ഹോർട്ടികൾച്ചർ മേഖലയിൽ ഒത്തിരി പ്രാധാന്യമുണ്ട് മരവാഴയ്ക്ക്. ഒത്തിരി നാൾ വാടാതെ...

Read moreDetails
Page 26 of 59 1 25 26 27 59