Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

വെളളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Agri TV Desk by Agri TV Desk
August 17, 2019
in കൃഷിവാർത്ത
kerala after flood
Share on FacebookShare on TwitterWhatsApp

1. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിടം,  പാചക ഗ്യാസ്,  വൈദ്യുതി എന്നവയുടെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തണം.

2. വീടുകളിലേയും സ്ഥാപനങ്ങളിലെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം.

3 വീടുകളും സ്ഥാപനങ്ങളും ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി 10 ലിറ്റര്‍ വെളളത്തില്‍ 150 ഗ്രാം ബ്ലീച്ചിങ് പൗഡറും 2-3 ടീസ്പൂണ്‍ ഡിറ്റര്‍ജന്റും  ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

4. കുടിവെളള സ്രോതസ്സുകള്‍ (കിണറുകള്‍,  ടാങ്കുകള്‍ , പൊതുകിണറുകള്‍) എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍ ( 1000  ലിറ്റര്‍ വെളളത്തില്‍ 5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍) നടത്തി ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കുക.

5. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക (കുപ്പിവെളളമാണെങ്കില്‍ പോലും)

വീടുകളിലും സ്ഥാപനങ്ങളിലും ഉളള മലിനമായ ഭക്ഷണസാധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

6. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക

7. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം കഴിക്കുക (100 മില്ലിഗ്രാം  2 ഗുളിക കഴിക്കുന്നത് ഒരാഴ്ചയിലേക്ക് സംരക്ഷണം നല്‍കും)

8. ഭക്ഷണം പാചകം ചെയ്യുവാനും കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

9. പരിസരം വൃത്തിയാക്കുന്നതിന് നീറ്റ് കക്ക ( 1 കിലോഗ്രാം നീറ്റുകക്കയില്‍ 250 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത്) ഉപയോഗിക്കാവുന്നതാണ്.
പനിയോടൊപ്പം തടിപ്പുകള്‍ തിണര്‍പ്പുകള്‍, വയറിളക്കം, ഛര്‍ദ്ദി ഇവ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടണം.

10.  ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തുക.

കിണറുകളിലെ വെളളം ശുദ്ധീകരിക്കുന്നവിധം

വെളളപ്പൊക്കം ഉണ്ടായ സാഹചര്യത്തില്‍ 1000 ലിറ്റര്‍ 5 ഗ്രാം എന്ന തോതിലാണ് ബ്ലീച്ചിങ് പൗഡര്‍ എടുക്കേണ്ടത്. കിണറിലെ വെളളത്തിന്റെ അളവ് കണക്കാക്കി ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ ഒരു ബക്കറ്റില്‍ എടുക്കുക. തുടര്‍ന്ന് അല്‍പം വെളളം ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് കുഴമ്പ് രൂപത്തലാക്കുക. ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെളളം ചേര്‍ത്ത് നന്നായി കലക്കി 10 മിനുറ്റ് തെളിയാന്‍ അനുവദിക്കുക.

വെളളം കോരുന്ന ബക്കറ്റിലേക്ക് തെളി വെളളം ഒഴിച്ച ശേഷം സാവധാനം കിണറിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത് ക്ലോറിന്‍ ലായനി കിണര്‍ വെളളത്തില്‍ നന്നായി കലര്‍ത്തുക. ഒരു മണിക്കൂറിന് ശേഷം വെളളം ഉപയോഗിക്കാവുന്നതാണ്.
content source: PRD Kerala

Tags: aferflood cleaningflood kerala
ShareTweetSendShare
Previous Post

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്; അറിയേണ്ടതെല്ലാം

Next Post

മഴ കഴിയുമ്പോൾ തെങ്ങിന് കൂമ്പു ചീയൽ എത്തും- പരിഹാര മാർഗങ്ങൾ

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

മഴ കഴിയുമ്പോൾ തെങ്ങിന് കൂമ്പു ചീയൽ എത്തും- പരിഹാര മാർഗങ്ങൾ

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies