പ്രാദേശിക കർഷകരെ രക്ഷിക്കാൻ ആപ്പിൾ ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യവുമായി ആപ്പിൾ ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്എഫ്ഐ). ചില്ലറ വിൽപനയുടെ വില 50 ശതമാനം മിനിമം സംഭരണ വിലയായി നൽകണമെന്ന് കൺവെൻഷനിൽ പ്രമേയം പാസാക്കി.
വ്യാജ കീടനാശിനികളും രാസവളങ്ങളും പൂർണമായും നിരോധിക്കണമെന്നും പൊതുമേഖലയിലുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും എഎഫ്എഫ്ഐ കൺവെൻഷൻ ആവശ്യപ്പെട്ടു.
AFFI wants 100 percent tax on apple imports
Discussion about this post