ഭക്ഷ്യസംസ്കരണ മേഖലയിൽ സംരംഭങ്ങൾ നടത്തുന്നവരുടെ സംഗമവും ഏകദിന ശില്പശാലയും തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നാളെ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Content summery : A one-day workshop is organized for entrepreneurs in the food processing sector
Discussion about this post