Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

നിങ്ങൾക്കും കൂൺ കൃഷി പഠിക്കാം – ‘കൂൺ കൃഷിയും സംരംഭക സാധ്യതയും’ എന്ന വിഷയത്തിൽ ഏകദിന പ്രായോഗിക പരിശീലനം

Agri TV Desk by Agri TV Desk
March 6, 2025
in കൃഷിവാർത്ത, പരിശീലനം
Share on FacebookShare on TwitterWhatsApp

കേരളത്തിലെ ഏറ്റവും വലിയ യുവജന സഹകരണ സംഘമായ ഈനാട് യുവജന സഹകരണ സംഘത്തിന്റെ പഠന ഗവേഷണ വിഭാഗമായ ഈനാട് സെൻട്രൽ ഫോർ റിസർച്ച് ആൻഡ് ലേണിങും അഗ്രി ടിവിയും സംയുക്തമായി ചേർന്ന് ‘കൂൺ കൃഷിയും സംരംഭക സാധ്യതയും’ എന്ന വിഷയത്തിൽ 2025 മാർച്ച്‌ 8 ശനിയാഴ്ച കോട്ടയം വെളിയന്നൂർ ഈനാട് ക്യാമ്പസിൽ വച്ച് ഏകദിന പരിശീല പരിപാടി സംഘടിപ്പിക്കുന്നു.

കൂണിന്റെ കൃഷിരീതി, വിപണന സാധ്യതകൾ, കൂണിൽ നിന്നുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം,കൂൺകൃഷി ചെയ്യാനുള്ള ലൈസൻസുകൾ,കൂൺ കൃഷിക്ക് ആവശ്യമായി വരുന്ന സാമ്പത്തിക സഹായങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നിങ്ങനെ കൂൺ കൃഷിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചഭക്ഷണ കൂപ്പണും മഷ്റൂം കിറ്റും ഉൾപ്പെടെ 750 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഈ പരിശീലന പരിപാടിയുടെ ഭാഗമാകാൻ വിളിക്കേണ്ട നമ്പർ – 9447233360

Content summery : A one-day training program on the topic of ‘Mushroom cultivation- An entrepreneurial Venture’ is being organized on Saturday, March 8 , 2025

Tags: Agri training programAGRITVE-nadu Youth Cooperative SocietyMushroom Cultivation
ShareTweetSendShare
Previous Post

റബ്ബര്‍ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ നഴ്സറികളില്‍ നിന്ന് കപ്പ് തൈകള്‍ വാങ്ങാം

Next Post

നെൽകൃഷിക്കുള്ള ആനുകൂല്യം ലഭ്യമാകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി കൃഷി വകുപ്പ്

Related Posts

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

കൃഷിവാർത്ത

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

Next Post

നെൽകൃഷിക്കുള്ള ആനുകൂല്യം ലഭ്യമാകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി കൃഷി വകുപ്പ്

Discussion about this post

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies