Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പരിശീലനം

നിങ്ങൾക്കും കൂൺ കൃഷി പഠിക്കാം – ‘കൂൺ കൃഷിയും സംരംഭക സാധ്യതയും’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം

Agri TV Desk by Agri TV Desk
February 18, 2025
in പരിശീലനം
Training on ‘Mushroom Farming’ is being organized at the Thrissur Agriculture Knowledge Center

Training on ‘Mushroom Farming’ is being organized at the Thrissur Agriculture Knowledge Center

Share on FacebookShare on TwitterWhatsApp

കേരളത്തിലെ ഏറ്റവും വലിയ യുവജന സഹകരണ സംഘമായ ഈനാട് യുവജന സഹകരണ സംഘത്തിന്റെ പഠന ഗവേഷണ വിഭാഗമായ ഈനാട് സെൻട്രൽ ഫോർ റിസർച്ച് ആൻഡ് ലേണിങും അഗ്രി ടിവിയും സംയുക്തമായി ചേർന്ന് ‘കൂൺ കൃഷിയും സംരംഭക സാധ്യതയും’ എന്ന വിഷയത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച കോട്ടയം വെളിയന്നൂർ ഈനാട് ക്യാമ്പസിൽ വച്ച് ഏകദിന പരിശീല പരിപാടി സംഘടിപ്പിക്കുന്നു.

A one-day training program on the topic of ‘Mushroom cultivation- An entrepreneurial Venture’ is being organized on Saturday, February 22, 2025

കൂണിന്റെ കൃഷിരീതി, വിപണന സാധ്യതകൾ, കൂണിൽ നിന്നുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം,കൂൺകൃഷി ചെയ്യാനുള്ള ലൈസൻസുകൾ,കൂൺ കൃഷിക്ക് ആവശ്യമായി വരുന്ന സാമ്പത്തിക സഹായങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നിങ്ങനെ കൂൺ കൃഷിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചഭക്ഷണ കൂപ്പണും മഷ്റൂം കിറ്റും ഉൾപ്പെടെ 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഈ പരിശീലന പരിപാടിയുടെ ഭാഗമാകാൻ വിളിക്കേണ്ട നമ്പർ – 9447233360

Content summery : A one-day training program on the topic of ‘Mushroom cultivation- An entrepreneurial Venture’ is being organized on Saturday, February 22, 2025 at the E- nadu Campus, Veliyannur, Kottayam.

Tags: Mushroom Cultivationone-day training program
ShareTweetSendShare
Previous Post

“കമ്പോസ്റ്റ് നിർമ്മാണവും, ചെറുധാന്യ കൃഷിയും” എന്ന വിഷയത്തിൽ തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ്

Next Post

മത്സ്യസംസ്ക്കരണ സംരംഭം തുടങ്ങാന്‍ പരിശീലനം

Related Posts

പരിശീലനം

കൃത്യതാ കൃഷി എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലനം

പരിശീലനം

‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം

The Fisheries Department has invited applications for various fish farming component projects
പരിശീലനം

ശുദ്ധ ജല മത്സ്യ കൃഷിയും അക്വറിയം പരിപാലനവും : മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ സൗജന്യ പരിശീലനം

Next Post
fish processing business

മത്സ്യസംസ്ക്കരണ സംരംഭം തുടങ്ങാന്‍ പരിശീലനം

Discussion about this post

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies