തെങ്ങിൻ തോപ്പുകളിൽ ഉത്പാദന വർദ്ധനവിനായി കൃഷിവകുപ്പ് സംയോജിത കൃഷിക്ക് സഹായം നൽകുന്നു. ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഒരു പ്രദേശത്ത് തുടർച്ചയായി 25 മുതൽ 50 ഹെക്ടറിൽ കൃഷി ചെയ്യുകയാണ് ഇതിലെ ലക്ഷ്യം.
ഹെക്ടറിന് 35,000 രൂപ വരെ രണ്ട് ഗഡുക്കളായി സഹായം നൽകുന്നതാണ്. മണ്ണ് പരിപാലന ഉപാധികൾ, വേപ്പിൻപിണ്ണാക്ക്, npk വളങ്ങൾ, ജൈവ കീടനാശിനികൾ, ജീവാണു വളങ്ങൾ പച്ചില വളവിത്തുകൾ ഇടവിളകൾ എന്നിവയ്ക്കാണ് പ്രധാനമായും സഹായം ലഭ്യമാക്കുക.
Discussion about this post