ഇരവികുളം ദേശീയോദ്യാനത്തിൽ ഒരു മുഖ്യ ആകർഷണം ആണ് വരയാടുകൾ .വരയാടുകൾ അവരുടെ ആവാസ വ്യവസ്ഥയിൽ കാണാൻ ഉള്ള അവസരം ഇവിടെ ഉണ്ട്.അത് കൊണ്ട് താനെ സന്ദര്ശകരുടെ വലിയ തിരക്കു ആണ് ഇവിടെ സീസണിൽ ഉണ്ടാകുന്നത്.അവരുടെ പ്രജനന കാലം ആയതു കൊണ്ട് ആണ് ഇപ്പോൾ സന്ദർശകർക്കു വിലക്ക് .വരയാടുകളുടെ പ്രജനനകാലമായതിനാൽ ജനുവരി 21 മുതൽ മാർച്ച് 20 വരെ ഇരവികുളം ദേശീയോദ്യാനത്തിൽ പ്രവേശനം നിരോധിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
Discussion about this post