ഭൗമസൂചിക എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ ദേശപരമായ സവിശേഷതകളാലോ ഒരു വ്യാവസായിക ഉൽപ്പന്നത്തിന് ലഭിക്കുന്ന അംഗീകാരമാണ് ഭൗമസൂചിക പദവിയെന്ന് പറയുന്നത്. ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്കാണ് ഇത്തരം അംഗീകാരം നൽകുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒത്തിരി സാധ്യതകളിലേക്ക് വാതിൽ തുറക്കുന്നതാണ് ഭൗമസൂചിക പദവി. കേരളത്തിൽ ഭൗമസൂചിക പദവിയുള്ള ചില കാർഷികവിളകളെ പരിചയപ്പെടാം.
തിരൂർ വെറ്റില
നവര അരി
പാലക്കാടൻ മട്ട
നിലമ്പൂർ തേക്ക്
മറയൂർ ശർക്കര
കൈപ്പാട് അരി
വയനാട് ജീരകശാല അരി
വാഴക്കുളം പൈനാപ്പിൾ
പൊക്കാളി അരി
ആലപ്പി ഗ്രീൻ കാർഡമം
വയനാട് റോബസ്റ്റ കോഫി
എടയൂർ മുളക്
Discussion about this post