അനുവാദം ചോദിക്കാതെ കടന്നുവന്ന് സ്ഥിരതാമസമാക്കിയ കുറെ സസ്യങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അവയാണ് അധിനിവേശ സസ്യങ്ങൾ. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അധിനിവേശ സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില സസ്യങ്ങളെ പരിചയപ്പെട്ടാലോ…
ആനത്തൊട്ടാവാടി [മൈമോസ ഡിപ്ലോട്രിച്ച]

തൊട്ടാവാടി [ മൈമോസ പൂഡിക്ക]

കിങ്ങിണിപ്പൂ [ ലന്റാന കമാറ]

നിത്യകല്യാണി [ ക്യാത്തറാന്തസ്സ് റോസിയസ്]

ആവണക്ക് [ റിസിനസ്സ് കമ്മ്യൂണിസ് ]

ഒടിയൻ ചീര [ട്രൈഡാക്സ് പ്രൊക്യു ബെൻസ്]

ഉമ്മം ചെടി [ഡറ്റൂറ സ്ട്രമോണിയം]

കോൺഗ്രസ് പച്ച [ പാർത്തീനിയം ഹിസ്റ്റിറോഫോറസ് ]
















Discussion about this post