സംസ്ഥാനത്തു ആലപ്പുഴ കോട്ടയം ജില്ലകളിൽ പക്ഷി പനി സ്ഥിതികരിച്ചിട്ടുള്ള സാഹചര്യത്തിൽ
താറാവ് കർഷകരും െപൊതു ജനങ്ങളും ഇനി പറയുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതാണ്
1. ചത്ത പക്ഷികൾ , േരാഗം ബാധിച്ച പക്ഷികൾ ,ദേശാടന കിളികൾ
ഇവയുെടെയാെക്കെ കൈകാര്യം ചെയ്യണ്ട സാഹചര്യം വന്നാൽ അതിനു
മുൻപും േശഷവും ചൂടുെവള്ളവും സോപ്പും ഉപേയാഗിച് കൈകൾ
ഇടയ്ക്കിടെ കഴുകുകയും കൈകാര്യം ചെയുമ്പോൾ കൈയുറയും മാസ്കും
നിർബന്ധമായും ധരിക്കെണ്ടതാണ്.
2. നന്നായി പാചകം െചെയ്ത് മാംസവും മുട്ടയും മാത്രം ഉപേയാഗിക്കുക
3. നിങ്ങളുടെ തൊട്ട് അടുത്ത് അസാധാരണമാം വിധം പക്ഷികളുെട മരണം
ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക
4. പക്ഷികളെ കൈകാര്യം ചെയ്ത േശഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവ പെട്ടാൽ
അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപെടുക
5.രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കനതിനും രോഗ ബാധിത
പ്രദേശങ്ങൾ ശുചീകരികുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക
6. ശുചീകരണത്തിനായി 2% േസാഡിയം ൈഹൈഡ്രോക്സിഡ് ലായനി,പൊട്ടാസിയം
[പെർമങ്ങിനെറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗികാവുന്നതാണ്
7.രോഗ ബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളളവിലുള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്
Discussion about this post