Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കേരളത്തിലെ മണ്ണിന്റെ പ്രത്യേകതകൾ

Agri TV Desk by Agri TV Desk
December 5, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

അനേകം മണ്ണിനങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. എക്കൽ മണ്ണ്, ചെമ്മണ്ണ്, കറുത്ത പരുത്തി മണ്ണ്, വെട്ടുകൽ മണ്ണ് എന്നിങ്ങനെയുള്ള മണ്ണിനങ്ങൾ കാണാനാകും. എങ്കിലും ഏറ്റവുമധികം കാണപ്പെടുന്നത് വെട്ടുകൽ മണ്ണാണ്. മഞ്ഞ കലർന്ന ചുവപ്പു നിറത്തിലുള്ള വെട്ടുകൽ മണ്ണിൽ ഇരുമ്പിന്റേയും അലൂമിനിയത്തിന്റേയും അംശം കൂടുതലായി അടങ്ങിയിട്ടുണ്ട്. ചരൽ കലർന്ന മണ്ണാണിത്. ജൈവാംശം തീരെ കുറവാണ്. നല്ല മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി വെട്ടുകൽ മണ്ണ് കാണപ്പെടുന്നത്. ഈ മണ്ണിന് അമ്ലസ്വഭാവം കൂടുതലായിരിക്കും. ജലം,  മൂലകങ്ങൾ എന്നിവ പിടിച്ചു നിർത്തുവാനുള്ള ശേഷി വെട്ടുകൽമണ്ണിന് നന്നേ കുറവാണ്. കാൽഷ്യം. മഗ്നീഷ്യം, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ അളവും വെട്ടുകൽ മണ്ണിൽ വളരെ കുറവാണ്. വളരെ വേഗത്തിൽ മണ്ണൊലിപ്പിന് വിധേയമാകുകയും ചെയ്യും. നല്ല നീർവാർച്ചയുള്ളതും ഉയർന്ന തോതിൽ ഫോസ്ഫറസ് അടങ്ങിയിട്ടുള്ളതുമായ വെട്ടുകൽ മണ്ണിൽ മറ്റ് മൂലകങ്ങളുടെ അളവ് താരതമ്യേന കുറവാണ്.

കേരളത്തിൽ ഏറ്റവുമധികമായി കാണപ്പെടുന്ന വെട്ടുകൽ മണ്ണിന്റെ ന്യൂനതകൾ പരിഹരിച്ച് വിജയകരമായി കൃഷി ചെയ്യുന്നതിനായി മണ്ണ് പരിശോധന നടത്തേണ്ടതുണ്ട്. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ തോതിൽ വളങ്ങൾ ചേർത്തു കൊടുക്കാം. ഒപ്പം കുമ്മായം, ജൈവ വളങ്ങൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ എന്നിവയുടെ ഉപയോഗവും മണ്ണിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കും.

Share4TweetSendShare
Previous Post

ഇന്ന് ലോക മണ്ണ് ദിനം

Next Post

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ.

Related Posts

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

കൃഷിവാർത്ത

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

Next Post

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ.

Discussion about this post

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies