2019 ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നതിന്റെ
ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂള്‍/കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 22 ന് തിരുവനന്തപുരം
പാറോട്ടുകോണത്തുളള സംസ്ഥാന സോയില്‍ മ്യൂസിയത്തില്‍ വച്ച ്
ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കായി ഉപന്യാസ രചന
(ഇംഗ്ലീഷ്, മലയാളം), കൃഷി, മണ്ണ് അനുബന്ധ വിഷയങ്ങളില്‍ ക്വിസ്,
ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസുവരെ/ആറാം ക്ലാസുമുതല്‍ പത്താം
ക്ലാസു വരെ/ ഹയര്‍സെക്കന്ററി/കോളേജ ് വിദ്യാര്‍ത്ഥികള്‍ക്കായി വാട്ടര്‍
കളര്‍ പെയിന്റിംഗ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 19-ന് 5 മണിക്കു മുമ്പായി മണ്ണ്
പര്യവേക്ഷണ മണ്ണ് സംരക്ഷണ ഡയറക്ടറേറ്റ്, സെന്റര്‍ പ്ലാസ ബില്‍ഡിംഗ്,
3rd & 4th ഫ്‌ളോര്‍, വഴുതക്കാട്, തിരുവനന്തപുരം -14 എന്ന
വിലാസത്തിലോ 0471- 2339899, 2339800, 2339292 എന്നീ നമ്പരുകളിലോ
ീെശഹറശൃലരീേൃ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ പേരുകള്‍
രജിസ്റ്റര്‍ ചെയ്യേതും നവംബര്‍ 22-ന് തിരുവനന്തപുരം
പാറോട്ടുകോണത്തുളള സോയില്‍ മ്യൂസിയത്തില്‍ തിരിച്ചറിയല്‍
രേഖയോടൊപ്പം ഹാജരാകേതുമാണ്. വിജയികളാകുന്ന ഒന്നും രും
സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും ഡിസംബര്‍ 5-ന്
അയ്യന്‍കാളി ഹാളില്‍ (വി ജെ ടി ഹാള്‍) വച്ച ് വിശിഷ്ട വ്യക്തികളുടെ
സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുന്നതാണ്.
Discussion about this post