കേരള കാർഷിക സർവ്വകലാശാല യുടെ കീഴിൽ പടന്നക്കാട് കാർഷിക കോളേജുൾപ്പടെ 6 കേന്ദ്രങ്ങ ളിൽ കേന്ദ്രസർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന നാളി കേരാധിഷ്ഠിത നൈപുണ്യ വികസന -വിജ്ഞാന പദ്ധതിയിൽ റിസർച്ച് അസോസി യേറ്റ്, സീനിയർ റിസർച്ച് ഫെലോ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസി യേറ്റ് തസ്തികയിൽ 2 ഒഴിവു കളും, സീനിയർ റിസർച്ച ് ഫെലോ തസ്തികയിൽ 10 ഒഴിവുകളുമാണു ള്ളത്. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് www.kau.in സന്ദർശി ക്കു ക.
Discussion about this post