തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ
ബോധനയുടെ കാര്‍ഷിക വിഭാഗത്തോടനുബന്ധിച്ചുളള കൂണ്‍ കൃഷി
പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ താല്‍പര്യമുളള കര്‍ഷകരെ
പങ്കെടുപ്പിച്ചുകൊ് ഒരു ദിവസത്തെ കൂണ്‍ കൃഷി പ്രായോഗിക
പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 31 ന് രാവിലെ 10 മണി മുതല്‍
വൈകിട്ട ് 4.30 മണി വരെ ബോധന കേന്ദ്ര ഓഫീസിനോടനുബന്ധിച്ചുളള
പരിശീലന കേന്ദ്രത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രസ്തുത പരിശീലനത്തില്‍ വിവിധയിനം കൂണുകളും അവയുടെ കൃഷി
രീതികളും സംബന്ധിച്ച വിശദമായ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.
നല്ലയിനം കൂണ്‍വിത്തുകളും ബോധനയില്‍ നിന്നും ലഭ്യമാണ്.
ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ തിരുവല്ല പുഷ്പഗിരി
റോഡിലുളള ബോധന കേന്ദ്ര ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേതാണ്.
രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോധന,
പുഷ്പഗിരി റോഡ്, തിരുവല്ല, പത്തനംതിട്ട എന്ന വിലാസത്തിലോ
0469-2606063, എന്ന നമ്പരിലോ ബന്ധപ്പെടുകോ
Discussion about this post