കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള ഹൈടെക്
റിസര്‍ച്ച് ആന്റ് ട്രെയി നിംഗ് യൂണിറ്റില്‍ വച്ച് ഈ മാസം 25-ന് ടെറേറിയ
ത്തില്‍ ഒരു ദിവസത്തെ പരിശീ ലനം നട ത്തുന്നു. പൂന്തോട്ട നിര്‍മ്മാണ
ത്തിന് സ്ഥല സൗകര്യം ഇല്ലാത്തവര്‍ക്ക് അവലം ബിക്കാന്‍ കഴിയുന്ന ചില്ലുകൂട്ടിലെ ചെറിയ ഉദ്യാനങ്ങളാണ് ടെറേറിയങ്ങള്‍. കൂടുതല്‍
വിവരങ്ങള്‍ക്ക് 7736690639 എന്ന നമ്പരില്‍ രാവിലെ 10 മണി മുതല്‍ ഒരു
മണിവരെയും 2 മുതല്‍ 4 മണി വരെയും ബന്ധപ്പെടുക.
Discussion about this post