കോട്ടയം, പാലക്കാട് ജില്ലകളില്‍ പപ്പായക്കൃഷി, പപ്പായ ലാറ്റക്‌സ് വേര്‍തിരിക്കല്‍, മൂല്യവര്‍ധിത ഉല്‍പ്പന്ന യൂണിറ്റുകള്‍ എന്നിവ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡിയും ഗുജറാത്തിലെ ആനന്ദ് കാര്‍ഷിക സര്‍വകലാശാലയില്‍ സൗജന്യ പരിശീലനവും നല്‍കും. ഫോണ്‍: 8157084301















Discussion about this post